Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

മോദിയെ താഴെയിറക്കാന്‍ കൈകോര്‍ത്ത വിശാല പ്രതിപക്ഷ സഖ്യം സീറ്റ് വീതം വെയ്പ്പില്‍ സി.പി.എമ്മിനെ അവഗണിച്ചു, അതോടെ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യത്തിനൊപ്പം തങ്ങളില്ലെന്ന് യെച്യൂരി

16 MARCH 2019 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

മോദിയെ താഴെയിറക്കാന്‍ കൈകോര്‍ത്ത വിശാല പ്രതിപക്ഷ സഖ്യം സീറ്റ് വീതം വെയ്പ്പില്‍ സി.പി.എമ്മിനെ അവഗണിച്ചു. അതോടെ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യത്തിനൊപ്പം തങ്ങളില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്യൂരി വ്യക്തമാക്കി. വിജയസാധ്യതയുള്ള സീറ്റുകള്‍ പാര്‍ട്ടിക്ക് നിഷേധിച്ചതില്‍ യെച്യൂരിക്ക് കടുത്ത അതൃപ്തിയുണ്ട്. അദ്ദേഹം ഇക്കാര്യം മറ്റ് പാര്‍ട്ടികളെ അറിയിച്ചു. മഹാരാഷ്ട്രയിലും ബീഹാറിലുമാണ് സീറ്റുകള്‍ നല്‍കാത്തത്. രണ്ടിടത്തും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തില്‍ വിള്ളല്‍ വീണെന്ന് ഉറപ്പായി. ഇത് മോദിക്കും അമിത്ഷായ്ക്കും വലിയ ആയുധമാണ്.

മഹാരാഷ്ട്രയില്‍ മൂന്ന് തവണയായി ബി.ജെ.പി വിജയിച്ചു കൊണ്ടിരിക്കുന്ന ദിന്‍ഡോറി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും എന്‍.സി.പി നല്‍കിയില്ല. ആദ്യം നടന്ന ചര്‍ച്ചയില്‍ ഈ സീറ്റ് എന്‍സിപിക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഷികമേഖലയിലെ മണ്ഡലമായ ദിന്‍ഡോറി വേണമെന്ന് സി.പി.എം ആവര്‍ത്തിച്ചു. കാരണം കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകറാലിക്ക് പിന്നില്‍ സി.പി.എമ്മിന്റെ വലിയ അധ്വാനമുണ്ടായിരുന്നു. അതിനാല്‍ അവിടെ വിജയിച്ച് കയറാമെന്ന് സി.പി.എം വിശ്വസിക്കുന്നു. ബി.ജെ.പി സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ഈ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. അത് മുതലാക്കാമെന്നാണ് സി.പി.എം സീറ്റ് ചോദിച്ചത്. നല്‍കാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു.

ബീഹാറില്‍ ഉജിയാര്‍പുര്‍ സീറ്റും സിപിഎമ്മിന് നല്‍കില്ലെന്ന് ലാലുപ്രസാദ് ആര്‍ജെഡി കട്ടയ്ക്ക് പറഞ്ഞതോടെ അവിടെയും ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചു. വടക്കേന്ത്യയില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനുള്ള കരുത്തൊന്നും സി.പി.എമ്മില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പശ്ചിമബംഗാളില്‍ കോണ്ഡഗ്രസുമായി സഖ്യം പോലുമല്ല, ധാരണമാത്രമാണ്. ഇരുവരുടെയും സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കില്ല. കോണ്‍ഗ്രസിന്റെ നാല് സീറ്റുകളിലും സി.പി.എമ്മിന്റെ രണ്ട് സീറ്റുകളിലുമാണ് ധാരണ. തൃണമൂല്‍ അധ്യക്ഷ മമതാബാനര്‍ജി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നീക്കിവെച്ചത് എല്ലാ പാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടിയായി.

തമിഴ്‌നാട്ടില്‍ സി.പി.എം ഒരു സീറ്റിലാണ് മത്സരിക്കുന്നത്. ഡി.എം.കെയുമായി ഇത് സംബന്ധിച്ച് ധാരണയായി. തൃപുരയില്‍ രണ്ട് സീറ്റിലും മത്സരിക്കും. ഭരണം പോയതിനാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മത്സരിച്ചാലുണ്ടാകുന്ന ഫലം എന്താണെന്ന് പ്രവചിക്കാനാവില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (3 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (5 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (15 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (30 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (48 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (50 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (55 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends