Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി തന്നെ ശക്തി; ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നു

30 MARCH 2019 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ടയിലും തിരുവനന്തപുരത്തും മോദി എത്തും. ആവേശമാക്കാന്‍ പ്രവര്‍ത്തകര്‍. ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നു. മോദിയുടെ മഹാസമ്മേളനങ്ങള്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആവശ്യമാണെന്ന് ദേശീയനേതൃത്വത്തോട് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൂര്‍ണസമയവും നിയോഗിച്ച മണ്ഡലങ്ങളാണ് പത്തനംതിട്ടയും തിരുവനന്തപുരവും.

താഴെത്തട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ വോട്ടാക്കി മാറ്റണമെങ്കില്‍ മോദിയും പ്രമുഖ ദേശീയനേതക്കളും പങ്കെടുക്കുന്ന സമ്മേളനവും അതിന്റെ ആവേശവും വേണമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. ശബരിമല വിഷയത്തിനു പിന്നാലെതന്നെ നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് പത്തനംതിട്ടയില്‍ മഹാസമ്മേളനം നടത്തുന്നതിന് ബി.ജെ.പി ഒരുങ്ങുകയും പരിപാടിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രില്‍ 10ന് ശേഷമാണ് കേരളത്തില്‍ നരേന്ദ്രമോദിയെത്തുക. ബി.ജെ.പി ഏറെ പ്രതീക്ഷപുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൂര്‍ണസമയവും നിയോഗിച്ച മണ്ഡലങ്ങളുമാണ് പത്തനംതിട്ടയും തിരുവനന്തപുരവും. പ്രധാനമന്ത്രിയെത്തുന്നതോടെ ഈ മണ്ഡലങ്ങളില്‍ കൂടുതല്‍ സാധ്യതതെളിയുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.


പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷന്റെ കണ്ടെത്തല്‍. പ്രഖ്യാപനത്തിനായി ഔദ്യോഗിക മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയും കമ്മീഷന്‍ തള്ളി.

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ വന്‍ ബഹിരാകാശ ശക്തിയായെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് വിഷയം പരിശോധിക്കാനായി കമ്മീഷന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.

സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്. ദൂരദര്‍ശന്‍ വഴിയല്ല രാജ്യത്തെ അഭിസംബോധന ചെയ്!തതെന്നും വാര്‍ത്താ ഏജന്‍സിയുടെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും സമിതി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends