Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര്; കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കും ആഗ്രഹം കനത്ത ഭൂരിപക്ഷത്തില്‍ ജയിക്കാൻ

22 APRIL 2019 03:38 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കനത്ത ഭൂരിപക്ഷത്തില്‍ ജയിക്കാനാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കും ആഗ്രഹം. എങ്ങനെയും കടന്നുകയറുമെന്ന കണക്കുകൂട്ടലുമുണ്ട് എല്ലാവര്‍ക്കുംദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനവും വിശ്വാസവും വര്‍ഗീയതയുമെല്ലാം മറയില്ലാതെയും മറയോടെയും പ്രചാരണത്തിനിടെ അത്യാവേശത്തില്‍ കടന്നുപോയി. ദേശീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യംകൊണ്ട് മാത്രമല്ല, രാഷ്ട്രീയ കേരളത്തിന്റെ തലസ്ഥാനമെന്ന നിലക്കും മൂന്നു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ് ഇവിടെ. പ്രചാരണം അവസാനിക്കുമ്പോള്‍ 2014ലെ സ്ഥിതിയല്ല തിരുവനന്തപുരത്ത്. മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടവരെന്ന അന്നത്തെ നാണംകെട്ട സ്ഥിതിമാറ്റി യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം എല്‍.ഡി.എഫ് എത്തിയതോടെ ആരും ജയിക്കാമെന്ന സ്ഥിതിയായി. അടിയൊഴുക്കിനൊപ്പം 50 ശതമാനത്തിലധികം വോട്ടര്‍മാരും തങ്ങളുടെ നിലപാട് പ്രചാരണത്തിന്റെ നാലാം റൗണ്ട് തുടങ്ങും മുമ്പേ തീരുമാനിച്ചുകഴിഞ്ഞു.

2014ലെ 15,470 വോട്ടിന്റെ ഭൂരിപക്ഷം തിരുത്തി ശശി തരൂരിന് ഹാട്രിക് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തന്നെയാണ് യു.ഡി.എഫ് ഒരുങ്ങിനില്‍ക്കുന്നത്. ഏഴു നിയമസഭ മണ്ഡലങ്ങളിലും ലീഡ് നേടുമെന്ന ആത്മവിശ്വാസമാണ് ഇതിനുപിന്നില്‍. 2014ല്‍ നഗരത്തില്‍ നാല് നിയമസഭ മണ്ഡലങ്ങളില്‍ പിറകില്‍ പോയത് തിരുത്തും.

ബി.ജെ.പിയുടെ ഏക എം.എല്‍.എയുള്ള നേമത്തെ അട്ടിമറി വിജയത്തിലൂടെ ഞെട്ടിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. കാരണം ബി.ജെ.പിയുടെ ഹിന്ദുത്വവും സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയവും ജനം തള്ളും.2014ല്‍ കൈവിട്ട വിജയം കുമ്മനം രാജശേഖരനിലൂടെ തിരിച്ചുപിടിക്കുമെന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. എല്ലാ മേഖലകളിലുമുള്ള അനുകൂല ട്രെന്‍ഡ് തങ്ങളെ കൈവിടില്ലെന്ന വിശ്വാസമാണ് അവര്‍ക്ക്. പ്രചാരണത്തിലും സംഘാടനത്തിലും എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്നിലാക്കിയതോടെ കഴിഞ്ഞ പ്രാവശ്യം പിന്നില്‍പോയ ഗ്രാമീണമേഖലകളിലും ലീഡ് നേടി വ്യക്തമായ വിജയം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.കഴിഞ്ഞകാല തിരിച്ചടിയുടെ എല്ലാ കറയും മാറ്റി സി. ദിവാകരന്‍ എല്‍.ഡി.എഫിന് വേണ്ടി വിജയം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മാത്രമെന്ന് ഉറക്കെപ്പറയാനും മുന്നണിക്ക് മടിയില്ല. ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (17 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (30 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (43 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (3 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends