കൊല്ലത്ത് എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം പോളയത്തോട് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി ശ്രീലക്ഷ്മിയാണ് മരിച്ചത്. പോളയത്തോട് എയര്‍ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു ശ്രീലക്ഷ്മി.
https://www.facebook.com/Malayalivartha