Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാബുവന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടി കേരളം; കഴിഞ്ഞവർഷത്തെ പ്രളയമടക്കം കൃത്യമായി പ്രവചിച്ചിരുന്നുവെന്നു ബാബുവിന്റെ പ്രവചനം വായിച്ചവർ അവകാശപ്പെടുന്നു

12 JUNE 2019 01:58 PM IST
മലയാളി വാര്‍ത്ത

മഴയെപ്പറ്റി കൃത്യമായി പഠിച്ചാൽ പ്രവചനം അസാധ്യമാണെന്ന് തെളിയിക്കുകയാണ് വെതർ ബാബു എന്ന സി. ബാബു. കളമശ്ശേരിയിലെ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം കഴിഞ്ഞവർഷത്തെ പ്രളയമടക്കം കൃത്യമായി പ്രവചിച്ചിരുന്നുവെന്നു ബാബുവിന്റെ പ്രവചനം വായിച്ചവർ അവകാശപ്പെടുന്നു.

മഴയെ പറ്റിയുള്ള പഠനം ബാബു ഹോബിയായി തുടങ്ങുകയും പിന്നീടു ഗൗരവമായെടുക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിലെ മഴയുടെ 12 വർഷത്തെ കണക്കുകളും വിവിധ മേഖലകളിലെ ഭൂപ്രകൃതി എന്നിവ ബന്ധപ്പെടുത്തി അദ്ദേഹം പഠിച്ചാണു സാധ്യതകൾ പ്രവചിക്കുന്നത്. പഠനത്തിന് 8 വർഷമെടുത്തു. 3 വർഷമായി കേരളത്തിലെ മഴയെപ്പറ്റി പ്രവചിക്കുന്നു. 2016ൽ കേരളത്തിലെ മഴ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ബാബു വ്യക്തമാക്കി.

‘മഴ വെറുതെയങ്ങു പെയ്യുന്നതല്ല. അതിനെ ഭയക്കേണ്ടതുമില്ല. ഓരോ പ്രദേശത്തെ ഭൂപ്രകൃതിയുമായി അതിനു കാര്യമായ ബന്ധമുണ്ട്. ഉയർന്ന പ്രദേശത്തു കൂടിയ മഴ ലഭിക്കണമെന്നില്ല. കുന്നിനു മുകളിലല്ല, മധ്യഭാഗത്താണ് ഏറ്റവുമധികം മഴ പെയ്യുന്നത്. കേരളത്തിലെ മൺസൂൺ മുംബൈ വരെയെത്താറുണ്ടെങ്കിലും ഗുജറാത്തിലേക്കു കടക്കാറില്ല. ഗുജറാത്തിൽ ഭൂമി ഏറെയും പരന്നു കിടക്കുന്നതാണു കാരണം. തമിഴ്നാടിന്റെ പ്രശ്നവും ഇതു തന്നെ. മഴയുടെ ആവർത്തന ചക്രമാണു മറ്റൊരു ഘടകം. ചന്ദ്രന്റെ സ്ഥാനവും മഴയുമായി കാര്യമായ ബന്ധമുണ്ട്. ഇവയെല്ലാം വച്ചു കൃത്യമായ പ്രവചനത്തിനു കഴിയും. അന്തരീക്ഷത്തിലെ മാറ്റങ്ങൾക്കനുസരിച്ചു മഴ പ്രവചിക്കുന്നതാണു കാലാവസ്ഥാ വകുപ്പിന്റെ രീതി. ഇതിൽ മാറ്റങ്ങൾക്കു സാധ്യത കൂടുതലാണന്ന് ബാബു പറയുന്നു. കേരളത്തിലേതു മാത്രമല്ല, കർണാടകത്തിലെ മഴയും ബാബു പ്രവചിക്കുന്നു. ലോകത്തെ എതു രാജ്യത്തെ മഴയും പ്രവചിക്കാവുന്നതേയുള്ളുവെന്നും ബാബു അവകാശപ്പെടുന്നു. അതേസമയം കുറച്ചു ദിവസത്തേക്കു കേരളത്തിൽ കാര്യമായ മഴയുണ്ടാകില്ലെന്നാണു ബാബുവിന്റെ ഒടുവിലത്തെ പ്രവചനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends