Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മെസിയുടെയും നെയ്മറുടെയും റൊണാൾ‌ഡോയുടെയും സാന്നിധ്യത്തിൽ ഫുട്ബോൾ ആരാധകരായവർക്കു മാംഗല്യം

25 JUNE 2019 05:35 PM IST
മലയാളി വാര്‍ത്ത

നിരവധി ഫുട്ബോൾ ആരാധകരെ നാം കണ്ടിട്ടുണ്ട് അവരിൽ നിന്നുമൊക്കെ വ്യത്യസ്തനാവുകയാണ് തുമ്പോളി സ്വദേശിയായ ഷിബു. കടുത്ത ഫുട്ബോൾ പ്രേമം നെഞ്ചിൽ കൊണ്ട് നടക്കുന്ന ഈ പ്രവാസി തൻറെ വിവാഹത്തിന് ഫുട്ബോൾ അന്തരീഷം കിട്ടുന്ന സെറ്റ് ഇടുകയായിരുന്നു.

വിവാഹത്തിന് പന്ത് കളിയുടെ ആരവം ഉണ്ടാകണം എന്ന തൻറെ ആഗ്രഹത്തിന് കൂട്ടുക്കാരും ചേർന്നപ്പോഴാണ് കല്യാണത്തിന് എത്തിയവരെ ഞെട്ടിച്ചും അമ്പരപ്പ് നൽകിയുമുള്ള കാഴ്ച്ചകൾ സമ്മാനിച്ചത്. വാടക്കൽ സ്വദേശിയായ വധു ജീനയും ഫുട്ബോൾ ആരാധികയാണ്.

മെസി, നെയ്മർ, റൊണാൾഡോ, ഇന്ത്യൻ താരങ്ങളായ ഐ.എം വിജയൻ, ബൈചുങ് ബൂട്ടിയ, സന്തേശ് ജിങ്കാൻ തുടങ്ങി ഇരുപതോളം കളിക്കാരുടെ കട്ട്ഔട്ടാണ് മണ്ഡപത്തിനു ചുറ്റുമിട്ടത്. വധു വരന്മാരെ മണ്ഡപത്തിലേക്ക് കയറ്റിയതും ഫുട്ബോൾ നൽകിയായിരുന്നു. 2018 ജൂലായിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ മെസ്സിയുടെ കടുത്ത ആരാധകനായ ഷിബു അടുത്ത വർഷം ജൂൺ 24ലേക്ക് തൻറെ വിവാഹത്തെ നീട്ടി വയ്ക്കുകയായിരുന്നു. മെസ്സിയുടെ ജന്മദിനമായ അന്നു തന്നെ വിവാഹം നടത്താനായിരുന്നു ഇത്തരത്തിലുള്ള സാഹസികത്തിന് ഷിബു മുതിർന്നത്. തൻറെ പ്രിയതമൻറെ ആഗ്രഹം സഫലമാകാൻ എത്ര കാലം കാക്കനും ജീനയും തയ്യാറായിരുന്നു'

ഫുട്ബോൾ ഗ്രൗണ്ടിൻറെ മാതൃകയിലായിരുന്നു കല്യാണ കത്തും അച്ചടിച്ചത്. തൻറെ സ്വപ്ന വിവാഹത്തിന് കൂട്ടു നിന്ന എല്ലാവരോടും ഷിബു നന്ദി അറിയിക്കുകയും ചെയ്തു. കുട്ടിക്കാലം മുതൽക്കേ ഫുട്ബോൾ ഇഷ്ടമായിരുന്ന ഷിബു നിരവധി ഫുട്ബോൾ ക്ലബ്ബ്കളിലും അംഗമായിട്ടുണ്ട്.

മറഡോണ ആരാധകനായിരുന്ന ഷിബു മെസ്സി ടീമിൽ വന്നതിനു ശേഷമാണ് മെസ്സി ആരാധകനായത്. മനസിൽ നിറഞ്ഞു നിൽക്കുന്ന മെസ്സിയുടെ രൂപത്തെ ടീ ഷർട്ടുകളിലും മൊബൈൽ സ്ക്രീൻ സേവറിലുമൊക്കെ ഷിബു പകർത്തിയിട്ടുണ്ട്. തൻറെ പഴ്സിലും മെസ്സിയുടെ ഫോട്ടോകൾ കൊണ്ട് നടക്കുന്നു ഈ മെസ്സി ആരാധകൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends