Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

കാലം പോകുന്ന പോക്കേ... വര്‍ഗീയത പറഞ്ഞ് ബിജെപിയേയും മുസ്ലീം ലീഗിനേയും പരസ്പരം തല്ല് കൂടിപ്പിക്കുമ്പോള്‍ നിയമസഭയില്‍ സൗഹൃദ അന്തരീക്ഷം ഒരുക്കി ഒ. രാജഗോപാല്‍; ഇത് ഉള്‍ക്കൊള്ളാനാവാതെ ആഞ്ഞടിച്ച് ഭരണപക്ഷം

03 JULY 2019 02:18 PM IST
മലയാളി വാര്‍ത്ത

ബിജെപി മുസ്ലീം ലീഗിനെ സപ്പോര്‍ട്ട് ചെയ്യുന്നത് നാട്ട് നടപ്പല്ല. ഇനിയങ്ങനെ നടന്നാല്‍ പോലും അത് ചിലര്‍ അംഗീകരിക്കില്ല. അത്തരമൊരു അവസ്ഥയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉണ്ടായത്. നിയമസഭയില്‍ ബി.ജെ.പിയുടെ സമയം മുസ്ലീം ലീഗിന് നല്‍കിയതാണ് വിവാദമായത്. ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാലിന്റെയും എന്‍.ഡി.എ എം.എല്‍.എ പി.സി ജോര്‍ജിന്റെയും സമയം മുസ്ലീം ലീഗ് എം.എല്‍.എ എന്‍. ഷംസുദീന് നല്‍കിക്കൊണ്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്‍.ഡി.എ അംഗങ്ങള്‍ക്ക് അനുവദിച്ച മൂന്ന് മിനിറ്റ് സമയമാണ് മുസ്ലീം ലീഗിന് നല്‍കിയത്.

മുസ്ലീം ലീഗ്ബി.ജെ.പി പരോക്ഷ സഹകരണത്തിനെതിരെ വിമര്‍ശനവുമായി ഭരണകക്ഷി രംഗത്ത് വന്നു. ബി.ജെ.പിയുടെ വോട്ട് വാങ്ങി ജയിച്ചവര്‍ സഭയില്‍ അവരുടെ സമയവും ചോദിച്ച് വാങ്ങുന്നുവെന്നും ടി.വി രാജേഷ് എം.എല്‍.എ വിമര്‍ശിച്ചു. പ്രകടമായി അകലം പാലിക്കുമ്‌ബോഴും അന്തര്‍ധാര സജീവമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. പി.ടി തോമസും ഒ. രാജഗോപാലും പലപ്പോഴും ഒരുമിച്ചാണ് വോക്കൗട്ട് നടത്തുന്നത്. അതിന്റെ തുടര്‍ച്ചയാണോ സമയം അനുവദിച്ചതെന്ന് എം സ്വരാജ് ചോദിച്ചു.

അതേസമയം വളരെ ബാലിശമായ കാര്യങ്ങളാണ് ഇടതുപക്ഷം പറയുന്നതെന്നും സൗഹൃദത്തിന്റെ പേരിലാണ് എന്‍.ഡി.എ അംഗങ്ങളുടെ സമയം വാങ്ങിയതെന്നുമാണ് എന്‍. ഷംസുദീന്റെ വാദം. എന്‍.ഡി.എ അംഗങ്ങളുടെ സമയം വാങ്ങിയതില്‍ മുസ്ലീം ലീഗിനുള്ളിലും അമര്‍ഷമുണ്ടെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയായ കോലീബി സഖ്യവും ഇതോടൊപ്പം ചര്‍ച്ചയാകുകയാണ്. 

ശബരിമല യുവതീ പ്രവേശന വിഷയത്തിലും ഒ. രാജഗോപാലിന്റെ അഭിപ്രായം ഏറെ വിവാദമാക്കിയിരുന്നു. യുവതീ പ്രവേശനം ആകാമെന്ന രാജഗോപാലിന്റെ ലേഖനം ബിജെപിയെ പ്രതിരോധത്തിലുമാക്കിയിരുന്നു. 

ശബരിമലയിലെ യുവതി പ്രവേശനമല്ല ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ പോലീസ് നടപടിയും അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളുമാണ് സമര വിഷയങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. 

ശബരിമലയില്‍ സമരം ചെയ്യാന്‍ പാടില്ലെന്നത് ബിജെപിയുടെ ആദ്യം മുതലുള്ള നിലപാടായിരുന്നു. കാരണം തീര്‍ത്ഥാടനത്തിന് എത്തുന്ന സ്ഥലമാണ് ശബരിമല. അവര്‍ക്ക് അത് അസൗകര്യങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയത് ബിജെപിയുടേത് രാഷ്ട്രീയ സമരമാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. സെക്രട്ടറിയേറ്റ് സമരം ഒത്തുതീര്‍പ്പല്ലായിരുന്നെന്നും ഒ. രാജഗോപാല്‍ പറഞ്ഞിരുന്നു.

അതേസമയം നിയമസഭ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സമയത്ത് ബിജെപി ലീഗ് സഖ്യം ഇരു പാര്‍ട്ടികളേയും കോണ്‍ഗ്രസിനേയും ഒരു പോലെ പ്രതിരോധത്തിലാക്കുകയാണ്. കോലീബി സഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിപിഎം നന്നായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ആരും അതില്‍ വീണില്ലെന്നത് വേറൊരു കാര്യം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (1 hour ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (2 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (2 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (2 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (2 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (2 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (3 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (3 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (3 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (3 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (3 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (3 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends