വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം. ചാരുംമൂട് സ്വദേശി ഫിറോസ് ഖാൻ (കുക്കു) ആണ് മരിച്ചത്. ഫിറോസ് സഞ്ചരിച്ചിരുന്ന കാറും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഫിറോസ് ഖാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha
























