Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?


മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?


മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

ഇതിനാണോ ഞാനവനെ ഇത്രനാളും വളര്‍ത്തിയത്... ശുദ്ധനായിരുന്നു എന്റെ മോന്‍, സുഹൃത്തുക്കളെ അവന്‍ വിശ്വസിച്ചു... സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല അവരവനെ കൊന്നു കളയുമെന്ന്... തേങ്ങലടക്കാനാവാതെ സുഹൃത്തുക്കള്‍ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ അര്‍ജുന്റെ പിതാവ്

12 JULY 2019 07:24 AM IST
മലയാളി വാര്‍ത്ത

More Stories...

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി

ഇതിനാണോ ഞാനവനെ ഇത്രനാളും വളര്‍ത്തിയത്... ശുദ്ധനായിരുന്നു എന്റെ മോന്‍, സുഹൃത്തുക്കളെ അവന്‍ വിശ്വസിച്ചു... സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല അവരവനെ കൊന്നു കളയുമെന്ന്് തേങ്ങലടക്കാനാവാതെ സുഹൃത്തുക്കള്‍ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ അര്‍ജുന്റെ പിതാവ്. കുമ്പളം സെന്റര്‍ പ്രണവം വാര്‍ഡിലെ വീട്ടുമുറ്റത്ത് സുഹൃത്തുക്കള്‍ കൊന്ന്് ചതുപ്പില്‍ താഴ്ത്തിയ മകന്റെ മൃതദേഹം എത്തിയപ്പോള്‍ നെട്ടൂരിലെ മാന്നനാട്ട് വിദ്യന്‍ വിങ്ങിപ്പൊട്ടി.
അമ്മ സിന്ധുവിന്റെയും സഹോദരി അനഘയുടെയും മുത്തശ്ശി രത്‌നമ്മയുടെയും തേങ്ങലും നിലവിളിയും നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ വിദ്യന്‍ മൂന്നാം തീയതി രാവിലെയാണ് കണ്ണൂരിലെ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയത്. വന്നപ്പോള്‍ മകനെ അന്വേഷിച്ചെങ്കിലും കുറച്ചു കഴിഞ്ഞ് എത്തുമെന്നായിരുന്നു കരുതിയത്.
എന്നാല്‍ മുഖം പോലും ഒരു നോക്കു കാണാനാവാതെ ചേതനയറ്റ മൃതദേഹമാമ് ഇന്നലെ വീട്ടുമുറ്റത്ത് എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം മൂന്നോടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ കുടുംബത്തിന്റെ കരച്ചില്‍ കണ്ടു നിന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കണ്ണീരടക്കാന്‍ സാധിച്ചില്ല. തേങ്ങലോടെ അര്‍ജ്ജുനന്റെ സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. വൈകുന്നേരത്തോടെ കുമ്പളം ശാന്തിതീരത്ത് മൃതദേഹം സംസ്‌കരിച്ചു.

അതേസമയം കുമ്പളം മാന്നനാട്ട് വിദ്യന്റെ മകന്‍ അര്‍ജുനെ കൊന്നതാകട്ടെ അവന്‍ ഏറെ സ്‌നേഹിച്ചിരുന്ന സുഹൃത്തുക്കളും. പ്രതികളെ പിടിച്ചതാകട്ടെ മറ്റു സുഹൃത്തുക്കളും. നെട്ടൂരിലെയും കുമ്പളത്തെയും സുഹൃത്തുക്കളായിരുന്നു നിബിനും സംഘവും. കാണാതായതിന്റെ രണ്ടു ദിവസം മുമ്പും ഇവര്‍ അര്‍ജുന്റെ വീടിന്റെ ടെറസില്‍ ഒരുമിച്ചിരുന്നു. കാണാതായ ശേഷവും തിരച്ചിലുമായി ബന്ധപ്പെട്ട് വീട്ടിലെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു അത്.
അര്‍ജുനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരമില്ലാത്തതിനെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായ ചിലര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. അര്‍ജുനും കൂട്ടിക്കൊണ്ടുപോയ പ്രായപൂര്‍ത്തിയാവാത്ത പ്രതിയും രാത്രി അര്‍ജുന്റെ വീടിന്റെ ടെറസിലിരിക്കുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. ഇവനോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവന് സംഭവത്തില്‍ പങ്കില്ലെന്നും മറ്റുള്ളവരുടെ നിര്‍ദേശ പ്രകാരം ഒരിടത്ത് കൊണ്ടുവിടുകയായിരുന്നെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു.
തങ്ങളാണ് കൃത്യം നടത്തിയതെന്ന് പ്രതികള്‍ സുഹൃത്തുക്കളോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടി പൊലീസിലേല്‍പ്പിച്ചപ്പോള്‍ അവര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്ന് അര്‍ജുന്റെ ബന്ധുക്കളോട് പൊലീസ് പറഞ്ഞിരുന്നു. മയക്കുമരുന്ന് കച്ചവടത്തിലേക്കും കേസ് വഴി തെളിക്കുന്നുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?  (5 hours ago)

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്  (6 hours ago)

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?  (6 hours ago)

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍  (6 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി  (7 hours ago)

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (7 hours ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (7 hours ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (7 hours ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (7 hours ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (8 hours ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (8 hours ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (8 hours ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (9 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (9 hours ago)

Malayali Vartha Recommends