Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

ബിരിയാണി തിന്നു; 10000 രൂപ കിട്ടി; വ്യത്യസ്തമായി ബിരിയാണി തീറ്റ മത്സരം

15 JULY 2019 06:56 PM IST
മലയാളി വാര്‍ത്ത

ചൂടുള്ള ബിരിയാണി രുചി ആസ്വദിച്ചു കഴിക്കുന്നവരാണ് നാം. എന്നാൽ അതൊരു മൽസരമായാല്ലോ. ഭക്ഷണം കഴിക്കുന്ന മല്‍സരം പലതുണ്ടെങ്കിലും കുറഞ്ഞ സമയത്തിനുളളില്‍ ബിരിയാണി അകത്താക്കുന്നവരെ കണ്ടെത്താന്‍ ഒരു തീറ്റ മത്സരം നടന്നു. ഒന്നാം സമ്മാനം 10000 രൂപയും. പാലക്കാട്ടു നടന്ന മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ തിരക്കു കാരണം നാലു ഘട്ടങ്ങളായിട്ടാണ് മല്‍സരം പൂര്‍ത്തിയായത്. 350 പേർ പങ്കെടുത്ത മത്സരത്തിൽ ഒരു കിലോ ബിരിയാണി ഒന്നര മിനിറ്റില്‍ അകത്താക്കിയ കൊണ്ട് പാറ സ്വദേശി ആദർശാണ് ഒന്നാം സമ്മാനം അടിച്ചെടുത്തത്‌. ഒരു മിനിറ്റ് 36 സെക്കന്റ് കൊണ്ടാണ് ആദർശ് ബിരിയാണി കഴിച്ചത്. യാക്കര സ്വദേശി വിനോദ് ഒരു മിനിറ്റ് 56 സെക്കന്റ് കൊണ്ട് ബിരിയാണി കഴിച്ചു കൊണ്ട് രണ്ടാം സ്ഥാനം നേടി. 5000 രൂപയായിരുന്നു രണ്ടാം സമ്മാനം. ജന്മനാ കാഴ്ച കുറവുളള വിനോദിന്റെ വിജയം ഏവരെയും അത്ഭുതപ്പെടുത്തി.

ഉദ്ഘാടകന്‍ വിസില്‍ മുഴക്കിയതോടെ ചൂടേറിയ ബിരിയാണി തീറ്റമല്‍സരം തുടങ്ങി. ഇടം വലം നോക്കാതെ കടുത്ത തീറ്റയായിരുന്നു പിന്നീട് കണ്ടത്. ഒന്നാം സമ്മാനം അടിച്ചെടുക്കണം എന്ന ഉദ്ദേശത്തോടെ ബിരിയാണിയുടെ രസവും രുചിയും ആസ്വദിക്കാൻ സമയമില്ലാതെ വിഴുങ്ങി വെളളം കുടിക്കുകയായിരുന്നു എല്ലാവരും. ഒരു കിലോ ബിരിയാണി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തിന്നു തീര്‍ക്കുന്നവര്‍ക്ക് പതിനായിരം രൂപയായിരുന്നു സമ്മാനം. ഗ്രീന്‍വാലി ഓഫ് പാലക്കാടും ബഫറ്റ് ലോഞ്ചും സംയുക്തമായി സംഘടിപ്പിച്ച മല്‍സരത്തില്‍ ഒന്‍പതു വയസുകാരി മുതല്‍ വിവിധ പ്രായത്തിലുള്ളവർ പങ്കെടുത്തു. ഏവർക്കും ആവേശമായി മാറി ഈ മത്സരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends