അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. അരീക്കോട് ഒതായി സ്വദേശി എം.കെ. നജ്മുദ്ദീൻ (51) ആണ് മരിച്ചത്.
ഏറെ നാളായി ബഹ്‌റൈനിൽ ശുവൈതർ ജോലിക്കാരനാണ്. ഭാര്യ: ഫസീല. ഒരു മകളുണ്ട്
"https://www.facebook.com/Malayalivartha
























