Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ക​ഴു​ത്തി​നും മ​റ്റ് ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും അ​സ്വാ​ഭ​വി​ക​ഭാ​യ മു​റി​വു​ക​ളും ച​ത​വും നി​ര​വ​ധി പാ​ടു​ക​ളും; കാ​ണാ​താ​യ വൃദ്ധനെ കണ്ടെത്തിയത് തെ​മ്മ​ല ഡാം ​റി​സ​ര്‍​വേ​യ​റി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍... അന്വേഷണം ആരംഭിച്ചു

16 JULY 2019 08:29 AM IST
മലയാളി വാര്‍ത്ത

പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ എ​ത്തി​ച്ച മൃ​ത​ശ​രീ​രം ബ​ന്ധു​ക്ക​ള്‍ എ​ത്തി തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ആ​ശു​പ​ത്രി​ലേ​ക്ക് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി കൊ​ണ്ടു പോ​യി.​ഗോ​പി​യു​ടെ മാ​താ​വ് ഭാ​യി(87) ഗോ​പി​യു​ടെ ആ​ശ്ര​യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞു വ​രു​ന്ന​ത്. കഴിഞ്ഞ ദിവസം കാണാതായ ഗോ​പിയെതെ​മ്മ​ല ഡാം ​റി​സ​ര്‍​വേ​യ​റി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്നും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍​മ​രി​ച്ച​നി​ല​യിലാണ് ​ക​ണ്ടെ​ത്തി​യ​ത്.​ ഗോ​പി​യെ കാ​ണാ​താ​കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം വൈ​കുന്നേരം അ​യ​ല്‍​വാ​സി​യായ ഒരാളുമായി സാം​ന​ഗ​ര്‍ ജം​ഗ​ഷ​നി​ല്‍ വ​ച്ച്‌ വാ​ക്കേ​റ്റ​വും തു​ട​ര്‍​ന്ന് ഗോ​പി​യെ അയാള്‍ കൈ​യേ​റ്റ​വും ചെ​യ്തി​രു​ന്ന​താ​യി ഗോ​പി​​യു​ടെ ഭാ​ര്യ വ​ത്സ​ല പോലീസിനോട് പറഞ്ഞു.

തു​ട​ര്‍​ന്ന് പി​റ്റേ​ന്ന് രാ​വി​ലെ അയാള്‍ മ​ര്‍​ദ്ദി​ച്ച​തിനെ ചോ​ദ്യം ചെ​യ്യാ​ന്‍ ഭാ​ര്യ​യെ ഗോ​പി ച​ട്ടം​കെ​ട്ടി​യി​രു​ന്ന​താ​യും വ​ത്സ​ല പ​റ​ഞ്ഞു. പി​റ്റേ ദി​വ​സം ഗോ​പിയെ വീ​ട്ടി​ല്‍ ആ​ക്കി​യ ശേ​ഷം വ​ത്സ​ല തു​മ്ബോ​ടു​ള്ള സ്വ​കാ​ര്യ കൃ​ഷി​ഫാ​മി​ല്‍ ജോ​ലി​ക്ക് പോ​യി .വൈ​കുന്നേരം മ​ട​ങ്ങി എ​ത്തി​യ​തോ​ടെയാ​ണ് ഗോ​പി​യെ കാ​ണാ​താ​യ​ത്. ‌ അ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​മാ​യി ബ​ന്ധു വീ​ടു​ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളോ​ടും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഗോ​പി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയായിരുന്നു. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തു​ന്ന​ത്.​

കൂ​ലി​പ്പ​ണി​ക്കാ​ര​നും ദ​ളി​ത​നു​മാ​യ ഗോ​പി​യു​ടെ ക​ഴു​ത്തി​നും മ​റ്റ് ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും അ​സ്വാ​ഭ​വി​ക​ഭാ​യ മു​റി​വു​ക​ളും ച​ത​വും ഏ​റ്റ നി​ര​വ​ധി പാ​ടു​ക​ളും ഉ​ള്ള​തി​നാ​ല്‍ മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യു​ള്ള​താ​യും സം​ഭ​വ​ത്തെ കു​റി​ച്ച്‌ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. മൃ​ത​ശ​രീ​രം ഡാ​മി​ല്‍ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍,അ​ക​ല​യാ​യി വെ​ള്ള​ക്കെ​ട്ടി​ല്‍ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ലാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ല്‍ എ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ഇ​ടി​മു​ഴ​ഞ്ഞാം​പാ​റ എ​ന്ന സ്ഥ​ല​ത്തി​ന് അ​ടി​ഭാ​ഗ​ത്താ​യി തെ​ന്മല ല അ​ണ​ക്കെ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​ല്‍ ബോ​ട്ട് മാ​ര്‍​ഗ്ഗം എ​ത്തി​യാ​ണ് മൃ​ത​ശ​രീ​രം ക​ര​ക്കെ​ത്തി​ച്ച​ത്.​

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends