Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

പെണ്‍കുട്ടികളെ മാരക ലൈംഗിക ചൂഷണത്തിനുപയോഗിക്കുന്ന 9 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാക്കുന്ന റേപ്പ് ഡ്രഗുമായി തൃശൂരില്‍ യുവാവ്; ഇതിന്റെ ചെറിയ ക്രിസ്റ്റല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമുതല്‍ ഒമ്പതു മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാകും; നടന്ന കാര്യങ്ങളെ കുറിച്ച് ഓര്‍മ നഷ്ടപ്പെടും;

16 JULY 2019 10:52 AM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനുപയോഗിക്കുന്ന മാരക മയക്കുമരുന്ന് റേപ്പ് ഡ്രഗ് ഇതിന്റെ ചെറിയ ക്രിസ്റ്റല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമുതല്‍ ഒമ്പതു മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാകും. പിന്നീടു നടന്ന കാര്യങ്ങളെ കുറിച്ച് ഓര്‍മ നഷ്ടപ്പെടും . സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്കിടയില്‍ വന്‍ ഡിമാന്റുള്ള ഇതിന്റെ വിപണനം സംസ്ഥാനത്തു ഇപ്പോള്‍ ശക്തമാകുകയാണ്. റേപ്പ് ഡ്രഗു എന്നാണ് ഇതിന്റെ പേര് ഈ മാരക മയക്കുമരുന്നിന്റെ വിപണനം പുറത്തറിയുന്നത് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റോടെയാണ്. പെണ്‍കുട്ടികളെ മയക്കി ലൈംഗിക ചൂഷണത്തിനു വിധേയമാക്കാന്‍ ഉപയോഗിക്കുന്ന ഈ മാരക മയക്കുമരുന്നായ റേപ്പ് ഡ്രഗു മായി ഒരു യുവാവ അറസ്റ്റിലാകുകയുണ്ടായി. വരന്തരപ്പിള്ളി വേലുപ്പാടം കൊമ്പത്തു വീട്ടില്‍ ഷെഫി (23)നെ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എഫ് സുരേഷിന്റെ നേതൃത്വത്തില്‍ മണ്ണുത്തിയില്‍ നിന്നാണ് പിടികൂടിയത്.

റേപ്പ് ഡ്രഗിന്റെ ചെറിയ ക്രിസ്റ്റല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമുതല്‍ ഒമ്പതു മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാകും. പിന്നീടു നടന്ന കാര്യങ്ങളെ കുറിച്ച് ഓര്‍മ നഷ്ടപ്പെടുമെന്നതാണ് പ്രത്യേകതയെന്നു എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു. സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്കിടയില്‍ വന്‍ ഡിമാന്റുള്ള ഇതിന്റെ വിപണനം സംസ്ഥാനത്തു ശക്തമാണെന്ന സൂചനയാണ് ലഭിച്ചത്. ജ്യൂസില്‍ കലര്‍ത്തിയാല്‍ രുചിവ്യത്യാസം പോലും അറിയില്ല. പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നതിനു ഇതു വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ ശരീരത്തില്‍ ചെന്നാല്‍ മരണം വരെ ഉണ്ടാകും. ബാംഗ്ലൂരില്‍നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് ഷെഫി ചോദ്യംചെയ്യലില്‍ വ്യക്തമാക്കി. ബോബ് മാര്‍ളിയുടെ ആരാധകനായ മാര്‍ളി അങ്കിള്‍ എന്നു വിളിപ്പേരുള്ള നൈജീരിയക്കാരന്‍ ബെഞ്ചമിന്‍ ബ്രൂണോ എന്നയാളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഗ്രാമിന് 5000 രൂപയാണ് വില.

ഒരു ഗ്രാം മയക്കുമരുന്ന് 60 ല്‍ അധികം പേര്‍ക്ക് ഉപയോഗിക്കാം. 500 രൂപ ഈടാക്കിയാണ് വ്യക്തികള്‍ക്ക് ഇതു നല്‍കുകയെന്നും വ്യക്തമായി. 120 പേരില്‍കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രണ്ടു ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. ബാംഗ്ലൂരില്‍ പഠിക്കുന്ന ഷെഫി ഇടയ്ക്കിടെ നാട്ടിലേക്കു വരുമ്പോള്‍ മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്നു എക്‌സൈസിനു സൂചന ലഭിച്ചിരുന്നു. ഇതനുസരിച്ച് എക്‌സൈസ് അംഗം ഷെഫിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞു കയറി. മയക്കുമരുന്നുമായി നാട്ടിലേക്കു വരുന്ന വിവരം മനസിലാക്കിയാണ് മണ്ണുത്തിയില്‍ പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.ബാലകൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സതീഷ്‌കുമാര്‍, ശിവശങ്കരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കൃഷ്ണപ്രസാദ്, മനോജ്കുമാര്‍, ഷാജു, രാജു, സുനില്‍, സുധീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (36 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends