Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഉത്തരകേരളത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കി കലിതുള്ളി പെയ്ത മഴയുടെ ശക്തി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപാത്ര അറിയിച്ചു

10 AUGUST 2019 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

ഉത്തരകേരളത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കി കലിതുള്ളി പെയ്ത മഴയുടെ ശക്തി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപാത്ര അറിയിച്ചു. മലബാര്‍ മേഖലകളില്‍ ഇപ്പോഴും മഴ തുടരുകയാണെങ്കിലും തെക്കന്‍ കേരളത്തില്‍ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയും. എന്നാല്‍ സംസ്ഥാനത്തുടനീലം അതിതീവ്ര മഴയ്ക്ക്് സാധ്യതയില്ല.. പ്രളയം ഇറങ്ങാത്തതിനാല്‍ റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കുന്നില്‍ ഇന്നും മഴ തുടരുകയാണ്. രണ്ട് ദിവസത്തിനിടെ എട്ട് ജില്ലകളിലായി 80 ഇടത്ത് ഉരുള്‍പ്പൊട്ടി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ അപകടം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് അടക്കമുള്ള ദുരിതബാധിത പ്രദേശങ്ങളില്‍ മഴ കനക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഇത് കാരണം പശ്ചിമ തീരത്ത് മഴയുണ്ടാകുമെങ്കിലും അതിതീവ്രമാകില്ല. കേരളത്തിലും മഴ ലഭിക്കും. ന്യൂനമര്‍ദം അതീവമാകില്ലെന്നാണ് നിഗമനമെന്നും ഡോ. എം. മഹാപാത്ര പറയുന്നു. ന്യൂനമര്‍ദ്ദം വടക്കോട്ടു നീങ്ങുന്നതിനാല്‍ ബംഗാളില്‍ മഴലഭിക്കും. ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം കരയിലെത്തി പടിഞ്ഞാറേക്ക് നീങ്ങുമ്പോള്‍ കേരളത്തില്‍ മഴ ശക്തിപ്പെടുന്നത് പതിവാണ്. കേരളത്തില്‍ ഇത്തവണ 14 ശതമാനത്തോളം മഴയില്‍ കുറവ് വന്നിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തുടനീളം പ്രളയം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനം പലയിടത്തും തടസ്സപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മലപ്പുറം വാണിയം മുണ്ടേരിയില്‍ 200 പേരാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായകമാകാന്‍ എ്ല്ലാവരും മുന്നോട്ട് വരണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കാലാവസ്ഥ, ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പും ജാഗ്രതയും കര്‍ശനമായി പാലിക്കണം. എല്ലാ മുന്നറിയിപ്പുകളും അത് പോലെ നടക്കണമെന്നില്ല. എന്നാലും അത് മുഖവിലയ്‌ക്കെടുക്കണം. വീടൊഴിയുക പ്രയാസമായ കാര്യമാണ്. പക്ഷെ, ജീവനേക്കാള്‍ വലുതല്ലല്ലോ. അതുകൊണ്ട് കുറച്ച് ദിവസത്തേക്ക് മാറിത്താമസിക്കണം. ഒപ്പം ഉരുള്‍പൊട്ടുന്ന സമയത്ത് മരങ്ങളുടെ ചുവട്ടില്‍ അഭയം തേടരുത്. രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികള്‍, വയോധികര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആരും തയ്യാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സന്ദര്‍ശിച്ചവര്‍ അപകടങ്ങളില്‍ പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരികളടക്കം പല സ്ഥലങ്ങളില്‍ നിന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിക്കഴിഞ്ഞു. നാടിനൊപ്പം എല്ലാവരും നില്‍ക്കണം. കഴിഞ്ഞ തവണ ഉണ്ടായ പോലത്തെ പ്രളയ സ്ഥിതിവിശേഷമല്ല ഇത്തവണയുള്ളത്. ഉത്തരകേരളത്തില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. അത് പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നു. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും എല്ലായിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (59 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends