Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മുറ്റത്തൊരുക്കിയ ഒരേ പന്തലില്‍ ഒരേ സമയം നടക്കുന്നത് 4 വിവാഹങ്ങൾ!! നാടിന് മാതൃകയായി എരുമേലിയിലെ കൂട്ടുകുടുംബത്തിലെ നാലുപേരുടെ വിവാഹം

18 AUGUST 2019 12:49 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന ഹിദായത്ത് ഭവനിലെ ആറ് സഹോദരങ്ങളും നാട്ടിലെത്തിയാല്‍ ഒന്നിച്ചാണു താമസം. ആ സമയത്ത് ബന്ധുക്കളൊക്കെയായി കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തെത്തും. ഈ വീടിന്റെ ഏറ്റവും വലിയ നന്മ ഇതിനു പിന്നാമ്ബുറത്തായി ലളിതമായി ഒരുക്കിയ ഒറ്റ അടുക്കളയാണ്. വീട്ടിലെ സ്ത്രീകള്‍ എല്ലാവരും ചേര്‍ന്നാണു ദിവസവും പാചകം. വിശേഷാവസരങ്ങളില്‍ മാത്രം സഹായികളെ തേടാറുള്ളൂ. നാടിന് ആഘോഷമായി മാറുകയാണ് ഇന്ന് എരുമേലിയിലെ ഹിദായത്ത് ഭവനില്‍ കൂട്ടുകുടുംബത്തിലെ നാല് പേരുടെ വിവാഹം. മുറ്റത്തൊരുക്കിയ ഒരേ പന്തലില്‍ ഒരേ സമയം നടക്കുന്നത് 4 വിവാഹങ്ങളാണ്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായി നാല് വിവാഹങ്ങള്‍ക്കും ഒറ്റ ക്ഷണക്കത്താണ് തയ്യാറാക്കിയത്. വിവാഹകര്‍മങ്ങള്‍ക്കു ദിവസങ്ങള്‍ക്കു മുമ്ബ് തന്നെ എരുമേലി നാലാംമൈലിലെ വീട്ടില്‍ ആള്‍ക്കൂട്ടപ്പെരുമഴയാണ് ഉണ്ടായത്. എരുമേലിയിലെ ഹിദായത്ത് ഭവനിലെ താമസക്കാര്‍ ആറ് സഹോദരന്മാരും അവരുടെ കുടുംബവും അടുത്ത ബന്ധുക്കളുമൊക്കെയാണ്.

മൂന്നു നിലയുള്ള വീട്ടില്‍ സഹോദരങ്ങളും പ്രിയപ്പെട്ടവരും ഉള്‍പ്പടെ സദാസമയവും 50ല്‍ കുറയാത്ത അംഗങ്ങള്‍ സ്ഥിരതാമസത്തിനുണ്ടാവും. ഇന്ന് വിവാഹിതരാകുന്നത്, സഹോദരങ്ങളായ നാസറുദീന്‍, നിസാറുദീന്‍ എന്നിവരുടെ മക്കളായ നജ്മയും നജ്മിയും ബന്ധുക്കളായ എരുമേലി തൈപ്പറമ്ബില്‍ ഷാജിയുടെയും തിരുവല്ല അലീന മന്‍സില്‍ സുബൈറിന്റെയും മക്കളായ സാദിന മോളും അലീനയുമാണ്. വീട്ടുപരിസരത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ വെച്ചാണ് നാലുപേരുടേയും വിവാഹം. എരുമേലി വില്ലന്‍ചിറ അബ്ദുല്‍ റസാക്ക്, തിരുവല്ല അലീന മന്‍സിലില്‍ ആരിഫ് ഖാന്‍, ആലപ്പാറ കോയിക്കല്‍ മേപ്പുറത്ത് അന്‍സാരി, കനകപ്പലം തെങ്ങുംമൂട്ടില്‍ അജ്മല്‍ എന്നിവരാണു നാലുവരന്‍മാര്‍. ഗംഭീര വിവാഹത്തിനായി വീടിനു പുറകില്‍ പുരയിടം നിരപ്പാക്കുകയും ചെയ്തു. ഈ സ്ഥലത്ത് 25000 ചതുരശ്ര അടിയിലാണു പന്തല്‍. ഇക്കാലത്തും കൂട്ടുകുടുംബത്തിന്റെ പ്രസക്തിയും സ്‌നേഹവും വിളിച്ചോതി ഉയര്‍ന്നു നില്‍ക്കുന്ന ഈ ഹിദായത്ത് ഭവനിലെ നാലുപേരുടെ വിവാഹത്തിനായി നാട് ഓടിയെത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (18 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (24 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends