Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മലപ്പുറത്ത് 23 ദരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്തി, പലരും എന്ത് ചെയ്യുമന്ന് അറിയാതെ ദുരിതത്തില്‍

18 AUGUST 2019 04:21 PM IST
മലയാളി വാര്‍ത്ത

പ്രളയദരിതത്തില്‍ എന്ത് ചെയ്യുമെന്നറിയാതെ നൂറകണക്കിന് ആളുകള്‍ കഴിയുന്ന മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ 23 ദുരിതാശ്വാസ ക്യാമ്പുകള്‍ നിര്‍ത്തലാക്കി. വീടുകള്‍ തകര്‍ന്നവരും ശുചിയാക്കാനുള്ളവരും ഇതോടെ വലിയ ആശങ്കയിലായി. 21 ക്യാമ്പുകളാണ് ഇപ്പോഴുള്ളത്. പിരിച്ചുവിട്ട ക്യാമ്പുകളിലുണ്ടായിരുന്നവര്‍ നിലവിലുള്ള ക്യാമ്പുകളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം. അതേസമയം ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാത്തതിനാല്‍ പലരും വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് മടങ്ങിയെന്നും ആക്ഷേപമുണ്ട്. സ്‌കൂളുകളില്‍ നാളെ മുതല്‍ ക്ലാസ് ആരംഭിക്കുന്നതിനാല്‍ ഇവിടുങ്ങളില്‍ മുന്‍ഗണന നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. പക്ഷേ എല്ലാവര്‍ക്കും ഇപ്പേഴും വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യമില്ല.

പലരുടെയും വീടുകളില്‍ ചെളി കെട്ടിക്കിടക്കുകയാണ്. അത് വൃത്തിയാക്കണമെങ്കില്‍ വലിയ തുക മുടക്കേണ്ടിവരും. ആദ്യഗഘുവായ 10000 രൂപ പോലും വിതരണം ചെയ്ത് തുടങ്ങിയില്ല. മറ്റ് ക്യാമ്പുകളിലേക്ക് പോകുന്നത് പലര്‍ക്കും പ്രയാസമാണ്. ഇവരുടെ വീടുകളില്‍ നിന്ന് ഏറെ അകലെയാണ് നിലവിലുള്ള ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ശചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി തിരവനന്തപുരം ജില്ലാ പഞ്ചായത്ത് ഞായറാഴ്ച 400 വോളന്റിയര്‍മാരെ അയച്ചു. മൂത്തേടം, ചാലിയാര്‍, പോത്തുകല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. മന്ന് ജില്ലാ പമ്പ് സെറ്റ്, ജനറേറ്റര്‍, ശുചീകരണ വസ്തുക്കള്‍ എന്നിങ്ങനെ സര്‍വസജ്ജീകരണങ്ങളുമായാണ് വോളന്റിയര്‍മാര്‍ പുറപ്പെട്ടത്. മംഗലപുരം, നെടുമങ്ങാട്, വെള്ളനാട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നുള്ളവരും മംഗലപുരം, കരകുളം, പനവൂര്‍, പൂവച്ചല്‍, കാട്ടാക്കട, പുല്ലമ്പാറ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവരും ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് സംഘം.

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്‍കരുതലെന്നോണം 'മിത്രം' പദ്ധതി ആവിഷ്‌കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പ്രസിഡന്റ് പറഞ്ഞു. ദുരന്തമുഖത്ത് അതിവേഗമെത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരുസംഘം വോളന്റിയര്‍മാരെ സജ്ജരാക്കുന്ന പദ്ധതിയാണിത്. 400 പേര്‍ അടങ്ങുന്ന സംഘത്തെ ജില്ലാ ആസൂത്രണ സമിതിയാകും തെരഞ്ഞെടുക്കുക. ഇവര്‍ക്കുവേണ്ട പരിശീലനം, ആയുധങ്ങള്‍, മറ്റു സജ്ജീകരണങ്ങള്‍ എന്നിവ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നല്‍കുമെന്നും വി.കെ മധു പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (18 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (24 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends