മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് 16ാം വാര്‍ഡ് വെട്ടയ്ക്കല്‍ ആരാശുപുരം അഴീക്കല്‍ വീട്ടില്‍ സാജന്‍ജോസ്സില്‍ജി ദമ്പതികളുടെ മകന്‍ ഹെവന്‍ ജോസ് ആണ് മരിച്ചത്.
ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്.
"
https://www.facebook.com/Malayalivartha






















