Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യിലേക്ക്; കൃ​ത്യം ഒ​രു മാ​സ​ത്തി​നു​ശേ​ഷം മും​ബൈ​യി​ലെ പ്ര​ശ​സ്​​ത​മാ​യ റെ​ക്കോ​ഡി​ങ്​ സ്​​റ്റു​ഡി​യോ​യി​ല്‍ പാടി; റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്പ്ലാ​റ്റ്​​ഫോ​മി​ലെ പാ​ട്ടി​ല്‍ ട്രാ​ക്ക്​ മാ​റി​യ ജീ​വി​തം....!

24 AUGUST 2019 08:03 AM IST
മലയാളി വാര്‍ത്ത

More Stories...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യാ​യി അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ചയാണ് റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത് . ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ റാ​ണി​ഘ​ട്ട്​ റെ​യി​ല്‍​വേ പ്ലാ​റ്റ്​​​ഫോ​മി​​​െന്‍റ പ​രു​പ​രു​ത്ത ത​റ​യി​ലി​രു​ന്ന്​ ത​​​െന്‍റ മു​ഷി​ഞ്ഞ വേ​ഷ​ത്തി​ല്‍ ആ 59​കാ​രി 'ഏ​ക്​ പ്യാ​ര്‍ കാ ​ന​ഗ്​​മാ ഹെ' ​മ​ന​സ്സ​റി​ഞ്ഞു പാടിയത് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത് . ല​ത മ​​ങ്കേ​ഷ്​​ക​ര്‍ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ സൂ​പ്പ​ര്‍ ഹി​റ്റ്​ ഗാ​നം അ​തേ ഭാ​വ​തീ​വ്ര​ത​യി​ലാ​ണ്​ റാ​നു മ​രി​യ മൊ​​ണ്ഡ​ല്‍ പാ​ടി ഫലിപ്പിച്ചത്. മൊ​ബൈ​ലി​​ല്‍ ​നി​ന്ന്​​ ഇ​ന്‍​റ​ര്‍​നെ​റ്റി​ലേ​ക്ക്​ ഒ​ഴു​കി​പ്പ​ര​ന്ന ഈ ​ഗാ​നാ​ലാ​പ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​മ്ബ​ര​പ്പി​ക്കു​ന്ന രീ​തി​യി​ലാണ് ശ്രദ്ധേയമായി മാ​റിയത്. കൃ​ത്യം ഒ​രു മാ​സ​ത്തി​നു​ശേ​ഷം മും​ബൈ​യി​ലെ പ്ര​ശ​സ്​​ത​മാ​യ റെ​ക്കോ​ഡി​ങ്​ സ്​​റ്റു​ഡി​യോ​യി​ല്‍ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍​ക്കും ന​ടു​വി​ല്‍ റാ​നു ഗാ​ന​മാ​ല​പി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ശ​​സ്​​ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഹി​മേ​ഷ്​ രേ​ഷ​മി​യ ഒ​പ്പം.

സമൂഹ മാധ്യമത്തിൽ റാ​നു പാ​ടി​യ പാ​ട്ടു​ക​ണ്ട ഒ​രു ​െട​ലി​വി​ഷ​ന്‍ ചാ​ന​ല്‍ അ​വ​രെ ത​ങ്ങ​ളു​ടെ മ്യൂ​സി​ക്​ റി​യാ​ലി​റ്റി ഷോ​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്നു. അ​വി​ടെ വി​ധി​ക​ര്‍​ത്താ​വാ​യി​രു​ന്ന ഹി​മേ​ഷി​​​െന്‍റ വാ​ഗ്​​ദാ​ന​മാ​ണ്​ പി​ന്ന​ണി​ഗാ​യി​ക​യെ​ന്ന അ​സു​ല​ഭ​വി​ശേ​ഷ​ണ​ത്തി​ലേ​ക്ക്​ റാ​നു​വി​നെ ന​യി​ച്ച​ത്.

ഇ​ത്ത​വ​ണ പാ​ടു​ന്ന​ത്​ 'തേ​രീ മേ​രി ക​ഹാ​നി' എ​ന്ന ഗാ​നം. 'ഹാ​പ്പി ഹാ​ര്‍​ഡി ആ​ന്‍​ഡ്​ ഹീ​ര്‍' എ​ന്ന ത​​​െന്‍റ പു​തി​യ സി​നി​മ​യി​​ലെ ഈ ​ഗാ​നം റാ​നു​വി​നെ​ക്കൊ​ണ്ട്​ പാ​ടി​ച്ച്‌​ വാ​ക്കു​പാ​ലി​ക്കു​ക​യാ​ണ്​​ ഹി​മേ​ഷ്​. അ​തി​മ​നോ​ഹ​ര​മാ​യി റാ​നു പാ​ടി​യ ഈ ​പാ​ട്ടും ​ഒ​രു​ദി​വ​സം കൊ​ണ്ടു​ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളെ ആ​ക​ര്‍​ഷി​ച്ച്‌​ സമൂഹ മാധ്യമത്തിൽ ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.

26കാ​രി​യാ​യ എ​ന്‍​ജി​നീ​യ​ര്‍ അ​തീ​ന്ദ്ര ചൗ​ധ​രി​യാ​ണ്​ റാ​ണാ​ഘ​ട്ട്​ റെ​യി​ല്‍​വേ പ്ലാ​റ്റ്​​േ​ഫാ​മി​ല്‍​നി​ന്ന്​ ആ ​പാ​ട്ട്​ വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി അ​വ​രു​ടെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ച​ത്. 'ആ​ക​സ്​​മി​ക​മാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്​​ച. ആ​റാം ന​മ്ബ​ര്‍ പ്ലാ​റ്റ്​​ഫോ​മി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ചാ​യ കു​ടി​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍. റേ​ഡി​യോ​യി​ല്‍​നി​ന്ന്​ മു​ഹ​മ്മ​ദ്​ റാഫി യുടെ മ​നോ​ഹ​ര​ഗാ​നം ഒ​ഴു​കി​വ​രു​ന്നു. അ​തി​നൊ​പ്പം അ​തി​ശ​യ​ക​ര​മാ​യി ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പെ​ണ്‍​ശ​ബ്​​ദം പ്ലാ​റ്റ്​​ഫോം ത​റ​യി​ല്‍​നി​ന്നാ​ണെ​ന്ന്​ പൊ​ടു​ന്ന​നെ​യാ​ണ്​ ഞാ​ന്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

ഞ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഒ​രു പാ​ട്ടു​പാ​ടാ​മോ എ​ന്ന്​ ഞാ​ന​വ​രോ​ട്​ ചോ​ദി​ച്ചു. 'ഏ​ക്​ പ്യാ​ര്‍ കാ ​ന​ഗ്​​മാ ഹെ' ​അ​വ​ര്‍ വി​കാ​ര​തീ​വ്ര​ത​യോ​ടെ ഞ​ങ്ങ​ള്‍​ക്ക്​ പാ​ടി​ത്ത​ന്നു.' അ​തീ​ന്ദ്ര പ​റ​യു​ന്നു. ആ ​ര​ണ്ട​ര മി​നി​റ്റ്​ വി​ഡി​യോ ജൂ​ലൈ 23നാ​ണ്​ ഫേ​സ്​​ബു​ക്കി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്. ഒ​രാ​ഴ്​​ച​ക്ക​കം​ത​ന്നെ 20 ല​ക്ഷം പേ​ര്‍ ആ ​വി​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. പി​ന്നീ​ട്​ ന​ട​ന്ന​തെ​ല്ലാം ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ കീ​ഴ്​​മേ​ല്‍ മ​റി​ച്ച സ്വ​പ്​​ന​ക്കു​തി​പ്പാ​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (3 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (7 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (25 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends