Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

പ്രമുഖ യുവനടന്‍ കൊക്കെയ്‌ന് അടിമ?

02 FEBRUARY 2015 06:13 PM IST
മലയാളി വാര്‍ത്ത.

പത്തു ഗ്രാം കൊക്കെയ്‌നുമായി യുവനടനെയും മോഡലുകളേയും കൊച്ചിയിലെ ക്ലബ്ബില്‍ നിന്നും പിടികൂടിയ സംഭവത്തില്‍ മലയാള സിനിമയിലെ പ്രമുഖനായ ഒരു യുവതാരവും കൂട്ടുപ്രതിയാണെന്നു സൂചന. യുവനടന്‍ വളരെ പെട്ടെന്ന് സിനിമയില്‍ പ്രസിദ്ധനായ വ്യക്തിയാണ്. ആദ്യ സിനിമ \'മുമ്പേ\' പരാജയപ്പെട്ടു. തുടര്‍ന്ന് ഏറെനാള്‍ സിനിമയില്‍ നിന്നും മാറി നിന്നു. പിന്നീട് സിനിമയിലെത്തിയപ്പോള്‍ രാശി തെളിഞ്ഞു. മലയാള സിനിമയിലെ ഒരു പ്രമുഖനുമായി യുവനടന് ബന്ധുത്വമുണ്ട്. യുവനടന്‍ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് പറയപ്പെടുന്നു.
മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമാക്കാരെല്ലാം പലതരം ലഹരികള്‍ക്ക് അടിമയാണ്. ഇവരില്‍ മദ്യപിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ആലോചിക്കാവുന്നതിലുമപ്പുറമാണ്. ഇവര്‍ക്ക് ഇതില്‍ വേദനയുമില്ല. തങ്ങളുടെ കഴിവ് നിര്‍ണയിക്കുന്നതില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കു മരുന്നുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നാണ് യുവനടന്‍മാര്‍ കരുതുന്നത്.
പ്രമുഖനായ യുവനടന്‍ സ്ഥിരം മയക്കു മരുന്ന് ഉപയോഗിക്കുന്നു. കൊക്കെയ്ന്‍ ആണ് പ്രധാന വിനോദം.. കൊക്കെയ്‌നിന് ഒരു ഗ്രാമിന് 20,000 രൂപ വരും. പാടുപെട്ട് സമ്പാദിക്കുന്ന പണം മുഴുവന്‍ മയക്കു മരുന്നിനു വേണ്ടിയാണ് ഇയാള്‍ ചെലവാക്കുന്നതെന്ന് സിനിമാരംഗത്തുള്ളവര്‍ പറയപ്പെടുന്നു. ന്യൂജനറേഷന്റെ തള്ളിക്കയറ്റത്തിനിടയില്‍ പഴയ സിനിമാക്കാര്‍ തങ്ങളുടെ കരിയറില്‍ പിന്നാക്കം പോയിരുന്നു. ന്യൂജന്‍ കുടുങ്ങിയതോടെ ഇവരൊക്കെ തലയില്‍ കൈയമര്‍ത്തി പൊട്ടി ചിരിക്കുന്നു.
അഭിനയിക്കുന്ന വേളകളിലും ഇവര്‍ ലഹരിയുടെ ഒഴുക്കിലാണത്രേ. ഇവര്‍ക്ക് ആണ്‍പെണ്‍ വ്യത്യാസമൊന്നുമില്ല. ഇതിലൊന്നും ഇവര്‍ തെറ്റു കാണുന്നുമില്ല. വിവാദ വ്യവസായി നിസാം ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്ക്‌ കൊക്കെയ്ന്‍ എത്തിച്ചു കൊടുക്കുന്നുണ്ടത്രേ. കൊച്ചിയാണ് കൊക്കെയ്‌നിന്റെ തലസ്ഥാനം.. പോലീസ് വമ്പന്‍മാരെ തിരയുകയാണ്. എന്നാല്‍ അന്വേഷണത്തിന്റെ ദിശാസൂചി വമ്പന്‍മാര്‍ക്ക് നേരേ തിരിയുമ്പോള്‍ അന്വേഷണം അവസാനിക്കും. നേരത്തെ കൊച്ചിയില്‍ പിടിച്ച ഡിജെ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ എന്തു സംഭവിച്ചെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഡി.ജെ പാര്‍ട്ടികള്‍ നിര്‍ബാധം നടക്കുന്നു. ഇവിടങ്ങളില്‍ കൊക്കെയ്‌നെന്നു വേണ്ട സകലമാന മയക്കു മരുന്നുകളും ഒഴുകി നടക്കുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിക്കാന്‍ കാരിയര്‍മാരാകുന്നത് പെണ്‍കുട്ടികളുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (15 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (36 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (51 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends