Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി കടലാക്രമണത്തെ തടയാം ; ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുമായി കേരള സർക്കാർ

20 SEPTEMBER 2019 05:33 PM IST
മലയാളി വാര്‍ത്ത

ഒക്ടോബര്‍ മാസത്തില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി ആരംഭിക്കും. തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതല്‍ ശംഖുമുഖം വരെയാണ് ഇത് ആരംഭിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നത്തിലൂടെ കടലാക്രമണം തടയാൻ കഴിയും. കടല്‍തീരത്ത് നിന്നും 120 മീറ്റര്‍ അകലെ വച്ച്‌ തന്നെ തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടി ക്ഷയിക്കുകയും കടലാക്രമണം തടസ്സപ്പെടുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനെ പ്രതിരോധിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരശോഷണം- പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്യ്തു. കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്ന തീരപ്രദേശ വാസികളെയാണ്. അത് കൊണ്ട് തന്നെ തീരദേശം സുരക്ഷിതമല്ലാത്ത ഗതിയിലാണ് . മല്‍സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ജീവനോപാധി മാർഗവും സമ്പത്തും സംരക്ഷിക്കുവാൻ വേണ്ടുന്നത് ചെയ്യാനുള്ള പദ്ധതിയിലാണ് . കടല്‍ തീരശോഷണം വർധിക്കുന്ന സാഹചര്യത്തിൽ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം തന്നെ സംരക്ഷണവും അത്യാവശ്യമാണെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത് . ഇതിന്റെ മുന്നോടിയായിട്ടാണ് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ തീരപ്രദേശങ്ങളില്‍ നടപ്പിലാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (9 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (12 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (29 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (34 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (38 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (41 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (44 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends