Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

കൂടത്തായി കൊലപാതകം... കേസ് അന്വേഷണം കോയമ്പത്തൂരിലേക്ക്... ഒന്നാം പ്രതി ജോളി കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന സയനൈഡ് കോയമ്പത്തൂരില്‍ നിന്നാണ് എത്തിച്ചത്... സയനൈഡ് കൈമാറ്റവുമായി ബന്ധപ്പെട്ട് ജോണ്‍സന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും , സയനൈഡിന്റെ ഉറവിടം നിര്‍ണായകം

17 OCTOBER 2019 06:54 AM IST
മലയാളി വാര്‍ത്ത

More Stories...

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു

ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..

കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണം കോയമ്പത്തൂരിലേക്ക്. ഒന്നാം പ്രതി ജോളി കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന സയനൈഡ് കോയമ്പത്തൂരില്‍ നിന്നാണ് എത്തിച്ചത്. അതിനാല്‍ പ്രതികളെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ടാംപ്രതി എം.എസ്. മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് സ്വര്‍ണപ്പണിക്കാരനും മൂന്നാംപ്രതിയുമായ പ്രജികുമാറില്‍ നിന്നാണ്. ജോളിയും പ്രജികുമാറും നിരവധി തവണ കോയമ്പത്തൂരില്‍ പോയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജോളിക്ക് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണുമായി അവിഹിത ബന്ധമുള്ളതായി കരുതുന്നതായും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്തകാലത്ത് ജോളി ഏറ്റവും അധികം ഫോണില്‍ സംസാരിച്ചത് ജോണ്‍സണുമായിട്ടാണ്. ഇദ്ദേഹത്തോടൊപ്പം കോയമ്പത്തൂരില്‍ പോയിട്ട് എന്‍.ഐ.ടിയിലെ കുട്ടികള്‍ക്കൊപ്പം സ്റ്റഡി ടൂറിന് പോയെന്ന് ജോളി വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.സയനൈഡ് കൈമാറ്റവുമായി ബന്ധപ്പെട്ട് ജോണ്‍സന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും. സയനൈഡിന്റെ ഉറവിടം നിര്‍ണായകമാണ്. പ്രജികുമാര്‍ നാട്ടുകാരനായ ഒരു വ്യക്തിക്ക് സയനൈഡ് കൈമാറിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും അന്വേഷണസംഘം പറയുന്നു. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ജോളി കട്ടപ്പനയിലെ തന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യത്തിനായി അടുത്ത ബന്ധുവുമൊന്നിച്ച് അഭിഭാഷകനെ കാണാനും പോയി. കൊലപാതകത്തില്‍ ജോളിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതിന് ജോളിയെ കട്ടപ്പനയില്‍ കൊണ്ടുപോയി തെളിവെടുക്കണം. പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് എന്ന് കരുതുന്ന വസ്തു കണ്ടെടുത്തായും പൊലീസ് കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കണം. സയനൈഡ് കൈമാറ്റത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. പ്രതികളും ജോണ്‍സനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. ജോളി എന്‍.ഐ.ടി അധ്യാപികയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ റേഷന്‍ കാര്‍ഡില്‍പോലും അധ്യാപിക എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവെക്കുന്ന സ്വഭാവക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ കണ്ണികണ്ണികളായി കോര്‍ത്തെടുത്തുള്ള തെളിവുണ്ടാക്കാന്‍ കഴിയുന്നില്ല.

വര്‍ഷങ്ങളുടെ പഴക്കത്തില്‍ നടത്തിയ കൊലപാതകങ്ങളുടെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കൂടുതല്‍ ശേഖരിക്കണം. അതിനായി പ്രതികളെ കൂട്ടമായും ഒറ്റക്കും ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് വിധേയമാക്കണം.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (15 minutes ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (30 minutes ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (33 minutes ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (42 minutes ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (44 minutes ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (52 minutes ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (1 hour ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (1 hour ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (1 hour ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (3 hours ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (3 hours ago)

Malayali Vartha Recommends