Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

അസൂയയും പകയും ആരംഭിച്ചത് അവിടെ നിന്ന്... ജോളി സിലിയെ ഇല്ലാതാക്കിയതിന് പിന്നിലെ കാരണം ഇത്..

21 OCTOBER 2019 03:51 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക അരക്ഷിതാവസ്ഥയിലായ സമയത്ത് തോന്നിയ അസൂയയും പകയുമാണ് സിലിക്കെതിരെ തിരിയാനും കൊലപാതകത്തിനും കൂടത്തായ് കൊലപാതക പരമ്പര കേസ് പ്രതി േജാളിയെ പ്രേരിപ്പിച്ചത് എന്ന് വെളിപ്പെടുത്തൽ. സര്‍ക്കാര്‍ ജീവനക്കാരെന്‍റ ഭാര്യയെന്ന നിലക്ക് ഒരുകാലത്തും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവില്ലെന്നതും സിലിക്ക് എന്നും സൗഭാഗ്യവതിയായി കഴിയാമെന്നതും ബന്ധുവായ തന്നില്‍ അസൂയ ഉണ്ടാക്കിയതായി ജോളി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. സിലിയുടെ കൊലയില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനുപിന്നാലെ ഇൗ മൊഴികളടക്കം പൊലീസ് ഇഴകീറി പരിശോധിക്കുകയാണ്.

സിലിയെ കാപ്സ്യൂളില്‍ സയനൈഡ് ചേര്‍ത്ത് െകാലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സി.െഎ ബി.കെ. സിജു ജോളിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട മൊഴികളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. പൊന്നാമറ്റം കുടുംബത്തില്‍ വന്നുകയറിയ സമയത്ത് ജോളിക്ക് സാമ്ബത്തിക ഞെരുക്കം ഉണ്ടായിരുന്നില്ല. അന്നമ്മയുടെയും ടോം തോമസിെന്‍റയും പെന്‍ഷനില്‍നിന്നാണ് കാര്യങ്ങള്‍ നടന്നുപോയത്.

എന്നാല്‍, എം.കോം ബിരുദധാരിയെന്നു വിശ്വസിപ്പിച്ചതിനാല്‍ അന്നമ്മ ജോളിയോട് സെറ്റ് പരീക്ഷ എഴുതാനും ബി.എഡിന് ചേരാനുമെല്ലാം നിര്‍ബന്ധിക്കുക പതിവായിരുന്നു. താല്‍പര്യമില്ലെന്നറിയിച്ചിട്ടും അന്നമ്മ നിര്‍ബന്ധിക്കുന്നതിന് കുറവുണ്ടായില്ല. ഇതോടെ തനിക്ക് പ്രീഡിഗ്രി മാത്രമേയുള്ളൂവെന്ന സത്യം പുറത്തറിയുമെന്ന ഭയമായി. മകന്‍ റോയിയെക്കുറിച്ച്‌ പരാജയപ്പെട്ട പുത്രന്‍ എന്ന് അന്നമ്മ പറഞ്ഞതും ചൊടിപ്പിച്ചു. ഇതാണ് 'ശത്രു'വിനെ ഇല്ലാതാക്കുക എന്നതിലേക്ക് ജോളിയുടെ ചിന്തയെ എത്തിച്ചത്.

ഭര്‍തൃ മാതാപിതാക്കളുടെ മരണശേഷം കുടുംബത്തിെന്‍റ പെന്‍ഷന്‍ വരുമാനം നിലച്ചു. എന്‍.ഐ.ടിയില്‍ അസി. പ്രഫസറെന്ന് എല്ലാവരോടും പറഞ്ഞതിനാല്‍ സാമ്ബത്തിക പ്രയാസമുള്ളതായി ജോളിക്ക് പുറത്തുപറയാന്‍ കഴിയാത്തതും മനസ്സില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇൗ സമയമാണ് സിലിയുടെ സൗഭാഗ്യങ്ങളെക്കുറിച്ച്‌ പലപ്പോഴും ജോളി വാചാലയായത്.സ്വന്തമായി വരുമാനമുള്ള ഭര്‍ത്താവ് എന്ന താല്‍പര്യം മനസ്സിലുണ്ടായതും ഇൗ ഘട്ടത്തിലാണ്. സാമ്ബത്തിക നേട്ടം ലക്ഷ്യമിട്ടാണ് ജോണ്‍സനുമായി ജോളി സൗഹൃദം സ്ഥാപിച്ചതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

അതെ സമയം ജോസഫിന് റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പണം നല്‍കിയ തിരുവമ്ബാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ. പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തു വിറ്റാണ് ഇയാള്‍ ബാധ്യത തീര്‍ത്തത്.

മറ്റു പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പരാതി നല്‍കാനില്ലെന്നാണ് ഇവരെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നു പറഞ്ഞാണ് ജോളി പണം വാങ്ങിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതിനൊപ്പം ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

പണം നല്‍കിയ വ്യാപാരി ഇടനിലക്കാര്‍ വഴി പലതവണ ഇതു തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് വസ്തുവും വീടും കടമുറികളും വില്‍ക്കുകയായിരുന്നു. ഇതിന്റെ വിശദ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പല ഇടപാടുകളിലും പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പലരില്‍നിന്നായി പണം വാങ്ങി ജോളിക്കു കൈമാറിയിട്ടുണ്ട്. പരാതിക്കാരില്ലെങ്കിലും സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (6 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (6 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (6 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (7 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (7 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (7 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (8 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (8 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (9 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (9 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (9 hours ago)

Malayali Vartha Recommends