Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഹൈന്ദവ കുടുംബവും ക്ഷേത്രവും മാമല്ലശ്ശേരിയിൽ യാക്കോബായ പള്ളികെട്ടാൻ സഹായം നൽകി

21 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

കോടതി വിധിയെത്തുടര്‍ന്ന്‌ ആരാധനാലയം നഷ്‌ടപെട്ട മാമ്മലശ്ശേരി മോര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികള്‍ക്ക്‌ പുതിയ ആരാധനാലയം ഒരുങ്ങിയിരിക്കുക എന്ന വാർത്തയല്ല മാത്രമല്ല ഇത് പകരുന്നത് ഒരു വിശ്വാസേതര കൂട്ടായ്മയുടെ കൈകോർക്കാൻ തന്നെയാണ്. മോര്‍ മിഖയേല്‍ യാക്കോബായ സുറിയാനി ട്രസ്‌റ്റിന്‌ കീഴിലാണ്‌ താല്‍ക്കാലികമായി ഒരു പുതിയ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്‌. വിശ്വാസികള്‍ ഒന്ന്ചേര്‍ന്ന്‌ വാങ്ങിയ ഒന്നരയേക്കര്‍ സ്‌ഥലത്താണ്‌ അടയ്‌ക്കാമരവും പനയോലയും ഉപയോഗിച്ച്‌ താല്‍ക്കാലികമായി ആരാധനാലയം നിര്‍മ്മിച്ചിരുന്നത്.

എന്നാൽ മറ്റൊരു പ്രത്യേകത എന്നത് ഇതിനുവേണ്ട ആവശ്യമായ ഓല നല്‍കിയത്‌ മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ലഭ്യമായത് എന്നാണ് വാർത്ത വന്നത്. ഇക്കാര്യം വ്യക്തമാക്കിയത് വികാരി ഫാ.വര്‍ഗീസ്‌ പുല്ല്യാട്ടേല്‍ ആണ്. കൂടാതെ വഴിയ്‌ക്കായി സ്‌ഥലം ഹൈന്ദവ കുടുംബം സൗജന്യമായി നല്‍കിയതായും വികാരി കൂട്ടിച്ചേർക്കുകയുണ്ടായി. പൂര്‍വികരായ ആരാധിച്ചുവന്നിരുന്ന മാമ്മലശ്ശരിപ്പള്ളിയില്‍ നിന്നും 650 ഓളം വരുന്ന യാക്കോബായ വിശ്വാസികള്‍ കണ്ണീരോടെയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പടിയിറങ്ങിയിരുന്നത്.

അതേസമയം പതിറ്റാണ്ടുകളായി റിസീവര്‍ ഭരണത്തിലിരിക്കുന്ന പള്ളിയില്‍ ഇരുവിഭാഗത്തിനും ആരാധന സൗകര്യം ഉണ്ടായിരുന്നു. യാക്കോബായ സഭയ്‌ക്ക്‌ രണ്ടും ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക്‌ ഒന്നും വൈദികരാണ്‌ എന്ന കണക്കാണ് ഉണ്ടായിരുന്നത്‌. എന്നാല്‍ 1995 ലെ സുപ്രിം കോടതി വിധിയ്‌ക്ക്‌ ശേഷം യാക്കോബായ സഭയിലെ രണ്ടു വൈദികര്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക്‌ കൂറുമാറിയതാണ്‌ പ്രശനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത് തന്നെ. തുടര്‍ന്ന്‌ ഇരുവിഭാഗങ്ങളുടെയും നിരവധി സംഘര്‍ഷങ്ങള്‍ക്കാണ്‌ പള്ളി വേദിയായി മാറുകയായിരുന്നു. നിലവിലുണ്ടായിരുന്ന വൈദികര്‍ക്ക്‌ പുറമെ 2011 ല്‍ മറ്റുവൈദികരെ കൂടി പള്ളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നിയമിച്ചത്‌ തര്‍ക്കം രൂക്ഷമാക്കിയിരുന്നു.

ഇതേതുടർന്ന് 2014 ല്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്‌ പള്ളിയ്‌ക്ക്‌ മുമ്പില്‍ 264 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാര്‍ത്ഥന യജ്‌ഞം യാക്കോബായ വിശ്വാസികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല മാത്രമല്ല ബാക്കിയായത് സിശ്വാസികളുടെ കണ്ണുനീരാണ്. യാക്കോബായ വിശ്വാസികളുടെ മൃതദേഹം ആചാര പ്രകാരം അടക്കുന്നതിനും കഴിയാറില്ലെന്ന്‌ വിശ്വാസികള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ചാപ്പലുകള്‍ കേന്ദ്രീകരിച്ചാണ്‌ നിലവില്‍ ആരാധന നടത്തി വന്നിരുന്നത്‌ തന്നെ. ഇതേതുടർന്ന് ഈ സാഹചര്യത്തിലാണ്‌ മാമ്മലശ്ശേരിയില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്നതിനായി ശ്രമം ആരംഭിച്ചത്‌. ഇതിനായി ഒന്നരയേക്കര്‍ സ്‌ഥലവും വിശ്വാസികൾ ചേർന്ന് വാങ്ങുകയുണ്ടായി. പക്ഷെ പള്ളി നിര്‍മ്മിക്കുവാനുള്ള സാമ്പത്തിക സ്‌ഥിതിയില്ലാത്തതിനാല്‍ ഇടവകയിലെ വിശ്വാസികള്‍ ശ്രമദാനമായാണ്‌ അടയ്‌ക്കാമരവും പനയോലയും ഉപയോഗിച്ച്‌ ആരാധനാലയം ഒരുക്കിയത്‌ തന്നെ.

അതോടൊപ്പം തന്നെ വളരെയേറെ ഉയരം ഉള്ള സ്‌ഥലത്തേക്ക്‌ വാഹനം എത്തിപെടാത്തതിനാല്‍ ആവശ്യമായ സാധനങ്ങള്‍ സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍ ചുമന്നാണ്‌ മുകളില്‍ എത്തിച്ചത്‌. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇടവക മെത്രാപ്പോലീത്ത മാത്യൂസ്‌ മോര്‍ ഈവാനിയോസും സ്‌ഥലത്തെത്തി. ഫാ.വര്‍ഗ്ഗിസ്‌ പുല്ല്യാട്ടേല്‍ (വികാരി), ബേബി മംഗലത്ത്‌ (ട്രസ്‌റ്റി), ജേക്കബ്‌ ചവരംപ്ലാക്കില്‍ (ജോ.ട്രസ്‌റ്റി), ബേബി പുതുകുടിശ്ശേരി (സെക്രട്ടറി), ജോയി കാക്കാട്ടേല്‍ (ജോ.സെക്രട്ടറി) എന്നിവരാണ്‌ ട്രസ്‌റ്റിന്‌ നേതൃത്വം നല്‍കി വന്നത്. സംസ്കാരത്തിന്റെയും സഹോദര്യത്തിന്റെയും കാതലായ കേരളത്തിൽ ഒരു പ്രളയം തന്നെ വേണമെന്നില്ല ഏതൊക്കെതന്നെയാണ് ഓരോ ഉദാഹരണവുമായ വർത്തിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (6 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (6 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (6 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (7 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (7 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (7 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (8 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (8 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (9 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (9 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (9 hours ago)

Malayali Vartha Recommends