Widgets Magazine
14
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഞ്ജുവും ഞാനും നല്ല സുഹൃത്തുക്കളാണ്, ഞങ്ങളുടെ ബന്ധം പിരിയാനുള്ള കാരണം; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആദ്യമായി ദിലീപിന്റെ ആ വെളിപ്പെടുത്തൽ


എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണപ്രിയ നാട്ടിലെത്തിയപ്പോൾ തന്നെ തീരുമാനിച്ചത് വീട്ടിൽ ഒറ്റയ്ക്ക് കഴിയാം എന്നായിരുന്നു.. മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടിലും മാറി താമസിച്ചു; എന്റെ മോൾക്ക് സംഭവിച്ചതെന്താണ്? രാത്രി ഭക്ഷണവുമായി വീട്ടിലെത്തിയ അച്ഛൻ കണ്ട കാഴ്ച്ച ഭയാനകം; നെഞ്ചുപൊട്ടുന്ന വേദനയോടെ കുടുംബം! ഇന്ന് കോവിഡ് ഫലം വരാനിരിക്കെ നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; സംഭവം കോട്ടയത്ത്...


സ്വപ്‌ന സുരേഷും സന്ദീപും സംസ്ഥാനം വിടാനുള്ള ഗൂഡാലോചന നടത്തിയത് വര്‍ക്കലയില്‍ വെച്ച്... രണ്ടു ദിവസത്തെ സഹവാസത്തിനു ശേഷം തമിഴ്‌നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള യാത്രാ പാസ് ഇവര്‍ സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തി! സംസ്ഥാനം വിടും മുൻപ് സഹായം തേടി സ്വപ്ന തിരുവനന്തപുരത്തെ പല ഉന്നതരെയും ബന്ധപ്പെട്ടതായും സൂചന


ഒടുവിൽ കണ്ടെത്തി കോടിപതിയായ ആ ഭാഗ്യശാലിയെ... സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ബമ്പർ ബാര്‍ബര്‍ തൊഴിലാളിയായ പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി സുബൈറിന്...


അച്ഛൻ മരിച്ചതോടെ അഭയം തേടിയത് മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം... ആരുമില്ലാത്ത സമയത്ത് കൂട്ടുകാരോടൊപ്പം ചേർന്ന് വീട്ടിൽ മദ്യപാനം തകർത്തു... കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതോടെ സഹിക്കാനായില്ല! പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ മുത്തച്ഛനായ 76കാരന്‍! തിരുവല്ലയില്‍ സംഭവിച്ചത്....

അഭയക്കേസില്‍ നാര്‍കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ ഇന്ന് വിസ്തരിക്കും...

23 OCTOBER 2019 08:13 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂര്‍ വരെ പിന്തുടർന്ന അജ്ഞാതർ കൊച്ചിയിലെ ഗുണ്ടാസംഘം? കേസില്‍ മനസ്സുമാറി സ്വപ്‌ന കീഴടങ്ങാന്‍ ഒരുങ്ങിയാല്‍ അപായപ്പെടുത്തനാണോ അതോ ഇവര്‍ക്ക് ബംഗളൂരു വരെ സുരക്ഷ ഒരുക്കാനാണോ? അന്വേഷണം കടുപ്പിച്ച് എന്‍ഐഎ

ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കിയ രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ കോവിഡ് മുക്തരായെന്ന് കണ്ടെത്തൽ! സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഫലപ്രദമായെന്ന് റിപ്പോര്‍ട്ട്

സ്വപ്നയുടെ തലസ്ഥാനത്തെ ബന്ധങ്ങള്‍ അരിച്ചുപെറുക്കി എന്‍ഐഎ; സ്വപ്നയുമായി ഒരുമാസത്തിനിടെ സംസാരിച്ച സമയ പരിധി കണക്കാക്കിയാകും പൂട്ട്

എറണാകുളം ജില്ലയിലും സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു... എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!

ദേശവിരുദ്ധരുമായി അസാധാരണ ബന്ധം; സന്ദീപ് നായരില്‍ നിന്ന് കൂടുതല്‍ തെളിവ് ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടുകൂടി ചിത്രം വ്യക്തമാകും; തലസ്ഥാനം അരിച്ചുപെറുക്കി എന്‍ഐഎ

അഭയ കേസില്‍ നാര്‍കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ ഇന്ന് വിസ്തരിക്കും. ഡോക്ടര്‍മാരായ പ്രവീണ്, കൃഷ്ണവേണി എന്നിവരെയാണ് വിസ്തരിക്കുന്നത്. ഇവരെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.2007ലാണ് പ്രതികളുടെ നാര്‍കോ അനാലിസിസ് ബാംഗ്ലൂരില്‍ വെച്ച് നടന്നത്. അഭയയെ കൂടം പോലെയുള്ള വസ്തു കൊണ്ട് അടിച്ചെന്നും പിന്നീട് കിണറ്റിലിട്ടെന്നുമായിരുന്നു നാര്‍ക്കോ ടെസ്റ്റില്‍ പ്രതികള്‍ പറഞ്ഞത്. അഭയ കേസില്‍ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട പ്രതികളെ ഇന്നലെ വിസ്തരിച്ചിരുന്നു.
തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ ചിത്ര എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതി വിസ്തരിച്ചത്. 1992 ഏപ്രില്‍ പത്തിന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.അതേസമയം, കേസിലെ 21-ാം സാക്ഷിയായ ഡോ. എം എ അലി, സിബിഐ കോടതിയില്‍ കഴിഞ്ഞദിവസം നിര്‍ണായക മൊഴി നല്‍കി. പ്രാഥമിക ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഡോ. എം എ അലി മൊഴി നല്‍കിയത്.
ഡല്‍ഹി സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസിലെ മുന്‍ കൈയ്യക്ഷര വിദഗ്ധനാണ് ഡോക്ടര്‍ എം എ അലി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ വി വി അഗസ്റ്റിന്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ സാക്ഷികളുടെ ഒപ്പുകള്‍ വ്യജമാണെന്നാണ് അലി മൊഴി നല്‍കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂര്‍ വരെ പിന്തുടർന്ന അജ്ഞാതർ കൊച്ചിയിലെ ഗുണ്ടാസംഘം? കേസില്‍ മനസ്സുമാറി സ്വപ്‌ന കീഴടങ്ങാന്‍ ഒരുങ്ങിയാല്‍ അപായപ്പെടുത്തനാണോ അതോ ഇവര്‍ക്ക് ബംഗളൂരു വരെ സുരക്ഷ ഒരുക്  (15 minutes ago)

ആറ് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവില്‍ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി... 33 കാരിയായ റിവേരയെ നാല് വയസ്സുള്ള മകനൊപ്പം തടാകത്തില്‍ ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്  (18 minutes ago)

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സില്‍ 252 പോയന്റ് താഴ്ന്ന് 36434ലിലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തില്‍ 10729 ലുമാണ് വ്യാപാരം  (32 minutes ago)

ഇന്ത്യക്കെതിരെ പോരിനുള്ള അടുത്ത ആയുധമെറിഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി; അസ്ഥാനത്തുള്ള പരാമര്‍ശങ്ങളില്‍ കട്ടക്കലിപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍  (39 minutes ago)

ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കിയ രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ കോവിഡ് മുക്തരായെന്ന് കണ്ടെത്തൽ! സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഫലപ്രദമായെന്ന് റിപ്പോര്‍ട്ട്  (39 minutes ago)

സ്വപ്നയുടെ തലസ്ഥാനത്തെ ബന്ധങ്ങള്‍ അരിച്ചുപെറുക്കി എന്‍ഐഎ; സ്വപ്നയുമായി ഒരുമാസത്തിനിടെ സംസാരിച്ച സമയ പരിധി കണക്കാക്കിയാകും പൂട്ട് ്  (44 minutes ago)

നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവിൽ നയാ റിവേര; താരങ്ങൾക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും ?  (49 minutes ago)

എറണാകുളം ജില്ലയിലും സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു... എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!  (52 minutes ago)

ദേശവിരുദ്ധരുമായി അസാധാരണ ബന്ധം; സന്ദീപ് നായരില്‍ നിന്ന് കൂടുതല്‍ തെളിവ് ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടുകൂടി ചിത്രം വ്യക്തമാകും; തലസ്ഥാനം അരിച്ചുപെറുക്കി എന്‍ഐഎ  (55 minutes ago)

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു... 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 28,498 പേര്‍ക്ക്, മരിച്ചത് 553 പേര്‍, തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുന്നു  (1 hour ago)

റെമീസിന്റെ കൂട്ടാളികളിൽ മൂന്നുപ്പേർ കസ്റ്റഡിയിൽ ; കൂട്ടത്തിൽ ഉള്ളയാളെ കണ്ട് അന്വേഷണ സംഘം ഞെട്ടി ;വല വിരിച്ച് കാത്തിരുന്നിട്ടും പിടിയിലായത് ഇപ്പോൾ ; വൈകുന്നേരത്തോടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടു  (1 hour ago)

മഞ്ജുവും ഞാനും നല്ല സുഹൃത്തുക്കളാണ്, ഞങ്ങളുടെ ബന്ധം പിരിയാനുള്ള കാരണം; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആദ്യമായി ദിലീപിന്റെ ആ വെളിപ്പെടുത്തൽ  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്ക്‌ ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായി... ഭക്തര്‍ കാത്തിരുന്ന വിധികേള്‍ക്കാന്‍ ആ രണ്ടുപേ  (1 hour ago)

വാക്‌സിനിന്റെ ആവശ്യം ആരോഗ്യമേഖലക്ക് മാത്രമല്ല സാമ്പത്തിക മേഖലക്കും; വാക്‌സിന്‍ വൈകിയാന്‍ ഇന്ത്യയുടെ ജി.ഡി.പി കുറയും; രോഗവ്യാപനം വര്‍ധിക്കുന്നത് സാമ്പത്തിക മേഖലയുടെ വേഗയില്ലാതാക്കുന്നു  (1 hour ago)

പിന്നെ സംഭവിച്ചത്... നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരച്ചിലും വെപ്രാളവും കണ്ട് അമ്പരന്ന് സകലരും; എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചു  (1 hour ago)

Malayali Vartha Recommends