Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

ഇന്‍ഡിഗോ വിമാന ജീവനക്കാരൻ ആധാര്‍ കാര്‍ഡില്‍ 'കാമുകിയെ' സഹോദരിയാക്കിയത് സൗജന്യമായി കേരളം ചുറ്റാൻ ...എന്നാൽ കാമുകിക്ക് ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്തത് വിനയായി...പിന്നെ സംഭവിച്ചത് ഇതായിരുന്നു.....

28 OCTOBER 2019 02:12 PM IST
മലയാളി വാര്‍ത്ത


ഇന്‍ഡിഗോ വിമാന ജീവനക്കാരൻ ആധാര്‍ കാര്‍ഡില്‍ കൃത്രിമം കാട്ടി 'കാമുകിയെ' സഹോദരിയാക്കിയത് സൗജന്യമായി കറങ്ങാന്‍ വേണ്ടിയായിരുന്നു...എന്നാൽ കാമുകിയെകണ്ടാൽ ഒട്ടും പ്രായം തോന്നാത്തത് പ്രശ്നമായി .രണ്ടു പേരും ജയിലിലുമായി
കേരളം ചുറ്റാനെത്തിയ ഇന്‍ഡിഗോ വിമാന ജീവനക്കാരനായ ഭുവനേശ്വര്‍ സ്വദേശി രാഗേഷ്(31), പെണ്‍ സുഹൃത്തും ഒഡീഷ സ്വദേശിനിയുമായ രസ്മിത ബരാല(24) എന്നിവരാണ് പിടിയിലായത്

വിമാന ജീവനക്കാർക്ക് യാത്രയ്ക്കായി സൗജന്യ നിരക്കില്‍ ടിക്കറ്റ് അനുവദിക്കാറുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി വിമാന ജീവനക്കാരനായ രാഗേഷ് പെണ്‍ സുഹൃത്തിനെ ആധാര്‍ കാര്‍ഡില്‍ 'സഹോദരി' ആക്കി മാറ്റുകയായിരുന്നു. രാഗേഷിന്റെ ചേച്ചിയുടെ ആധാര്‍ കാര്‍ഡില്‍ രസ്മിതയുടെ ഫോട്ടോ പതിച്ച ശേഷം കളര്‍ പ്രിന്റ് എടുത്ത് കൃത്രിമമായി ആധാർ കാർഡ് ഉണ്ടാക്കി എടുക്കുകയായിരുന്നു .. ശനിയാഴ്ച രാത്രിയാണ് ഇരുവരും കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്

കാമുകിയെ സഹോദരി ആക്കി മാറ്റിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് വിമാന ടിക്കറ്റ് തരപ്പെടുത്തിയത്. മൂന്നാറിലെല്ലാം ചുറ്റിക്കറങ്ങിയ ശേഷം ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവരും സിഐഎസ്എഫിന്റെ പിടിയിലായത്.

സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോഴാണ് സിഐഎസ്എഫിന് യുവതിയുടെ പ്രായത്തില്‍ സംശയം തോന്നിയത്. രേഖയില്‍ 1991 ആണ് ജനനവര്‍ഷം. എന്നാല്‍ യുവതിക്ക് 28 വയസ് തോന്നിക്കുന്നുമില്ല. ഇതോടെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇരുവരും കുടുങ്ങിയത്. യുവതിയെ ജില്ലാ ജയിലിലേക്കും യുവാവിനെ ആലുവാ സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (6 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (10 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (15 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (25 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (27 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (34 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (45 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends