Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

പിണറായിയുടെ അമിത്ഷാ അമേരിക്കയിൽ ,ഓർത്തു കരഞ്ഞ് സഖാവ്; അമേരിക്കയിലേക്ക് ചികിത്സക്ക് പോയ കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ പിണറായി വിജയൻ കഷ്ടപ്പെടുന്നു

31 OCTOBER 2019 04:55 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലേക്ക് ചികിത്സക്ക് പോയ കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ പിണറായി വിജയൻ കഷ്ടപ്പെടുന്നു. തന്റെ നിർണായക പ്രതിസന്ധി ഘട്ടത്തിൽ സഖാവ് ഒപ്പമില്ലാത്തതിന്റെ വേദനയാണ് പിണറായിക്ക്. മാവോയിസ്റ്റ് കൊലപാതകത്തിൽ ഉടക്കി നിൽക്കുന്ന സിപി ഐയെനിശബ്ദമാക്കാനുള്ള വഴികൾ തേടി സി പി എം പരക്കം പായുകയാണ് . മുഖ്യമന്ത്രിയും കാനവും തമ്മിൽ സംസാരിച്ചിട്ടും തർക്കം തീരാത്ത സാഹചര്യത്തിലാണ് സി പി എമ്മും സർക്കാരും മറ്റ് വഴികൾ തേടുന്നത്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ കാനത്തെ നിഷ്പ്രയാസം നേരിടാമായിരുന്നു എന്നാണ് പിണറായി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പറയുന്നത്.

സർക്കാരിനെ പ്രതിസന്ധിയിലാക്കരുതെന്ന വ്യക്തമായ സന്ദേശം സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വം സി പി ഐ നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കാനത്തിന്റെ നിലപാട്. സിപിഐ നേതാവ് ബിനോയ് വിശ്വവും വിഷയത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മുമ്പും മാവോയിസ്റ്റ് കൊലപാതകം നടന്നപ്പോൾ തങ്ങൾ ശക്തിയുക്തം എതിർത്തു എന്നാണ് സി പി ഐ പറയുന്നത്. .

കോടിയേരി ഒരു ട്രമ്പിൾ ഷൂട്ടറാണ്. പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഘടക കക്ഷികളുമായി ഏറെ അടുപ്പും പുലർത്തുന്ന നേതാവാണ് അദ്ദേഹം. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നവരെ തളയ്ക്കാൻ കോടിയേരിയുടെ ചിരി മതിയെന്നാണ് സിപി എം നേതാക്കൾ പറയുന്നത്. കോടിയേരി പറഞ്ഞാൽ ചെന്നിത്തല പോലും നിശബ്ദനാകുമെന്നാണ് ചൊല്ല്. മകൻ വിവാദത്തിൽ പെട്ടപ്പോൾ ചെന്നിത്തല കോടിയേരിയെ ഊരി കൊടുത്തു. ചെന്നിത്തലയോട് എന്നും കോടിയേരി കടപ്പെട്ടിരിക്കുന്നതും ഇതു കൊണ്ടാണ്. മകന്റെ ഡി എൻ എ ടെസ്റ്റിന്റെ കാര്യം പോലും ചെന്നിത്തല മറന്നു

മന്ത്രി ജലീൽ പ്രതിസന്ധിയിലായപ്പോഴും കോടിയേരിയാണ് ഇടപെട്ടത്. ജലീൽ ഐ ഐ എസ് പരീക്ഷയുടെ കാര്യം പറഞ്ഞ് ചെന്നിത്തലയെ ഞ്ഞോണ്ടിയപ്പോഴാണ് കോടിയേരിയുടെ ഇടപെടൽ ഉണ്ടായത്. ചെന്നിത്തലയെയും ജലീലിനെയും ചേർത്തു പിടിച്ച് കോടിയേരി പറഞ്ഞു. ചീയേഴ്സ്! അതോടെ തീർന്നു വഴക്ക്. കാനം മുമ്പ് പിണറായിയുമായി ഉരസിയപ്പോഴും ഇതായിരുന്നു ഇടപാട്! കാനത്തന്റെ മകനെ കോടിയേരി സ്റ്റാന്റിൽ പിടിച്ചു. എന്നിട്ട് കോടിയേരി കാനത്തിനൊപ്പം നിന്ന് കാനത്തെ ഒതുക്കി.

മോദിക്ക് അമിത് ഷാ എന്ന പോലെയാണ് പിണറായിക്ക് കോടിയേരി. അമിത് ഷാ ഇല്ലാതെ മോദിക്ക് തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. പിണറായിക്ക് കോടിയേരി ഇല്ലാതെയും തീരുമാനങ്ങൾ എടുക്കാനാവില്ല. ഇതാണ് യഥാർത്ഥവസ്തുത.

നിയമസഭയിലും സർക്കാർ പ്രതിസന്ധിയിലാണ്. അവിടെയും കോടിയേരിക്ക് ക്രീയാത്മക സംഭാവനകൾ നൽകാൻ കഴിയുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ കോടിയേരി സ്ഥലത്തില്ല. വിവാദങ്ങൾ മുറുകുകയാണെങ്കിൽ കോടിയേരിയോട് തിരിച്ചു വരാൻ പിണറായി ആവശ്യപ്പെടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (33 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (39 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (47 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends