Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

മാങ്ങാ ജ്യൂസ് കുടിച്ച് വണ്ടി ഓടിച്ചാൽ ബ്രീത്ത് അനലൈസർ നിങ്ങളെ കുടുക്കും; കോട്ടയത്ത് മാങ്ങാ ജ്യൂസ് കുടിച്ച് ബസ് ഓടിച്ച ഡ്രൈവർ പോ​ലീ​സി​ന്‍റെ മ​ദ്യ​പ​രി​ശോ​ധ​യി​ൽ കു​ടു​ങ്ങി...പാവം ഒരു തുള്ളി മദ്യം പോലും കുടിച്ചിട്ടില്ലായിരുന്നു...

14 NOVEMBER 2019 04:30 PM IST
മലയാളി വാര്‍ത്ത

മാങ്ങാ ജ്യൂസ് കുടിച്ച് വണ്ടി ഓടിച്ചാൽ ബ്രീത്ത് അനലൈസർ നിങ്ങളെ കുടുക്കും; കോട്ടയത്ത് മാങ്ങാ ജ്യൂസ് കുടിച്ച് ബസ് ഓടിച്ച ഡ്രൈവർ പോ​ലീ​സി​ന്‍റെ മ​ദ്യ​പ​രി​ശോ​ധ​യി​ൽ കു​ടു​ങ്ങി...പാവം ഒരു തുള്ളി മദ്യം പോലും കുടിച്ചിട്ടില്ലായിരുന്നു...

മാങ്ങാ ജ്യൂ​സ് കു​ടി​ച്ചാലും ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്കു ഊതിയാൽ ബീപ്പ് ശബ്ദം കേൾക്കും.. മാങ്ങാ ജ്യൂസ് കുടിച്ച് വെട്ടിലായത് കോട്ടയത്തെ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ടറും ആണ്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആയിരുന്നു സംഭവം...കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും കോ​ട്ട​യ​ത്തി​നു വ​രുന്ന ​സ്വ​കാ​ര്യ ബ​സ് വ​ഴി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് കൈ​കാ​ണി​ച്ചു നി​ർ​ത്തി..​ ഡ്രൈ​വ​റോ​ടു ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്കു ഊതാൻ ആ​വ​ശ്യ​പ്പെ​ട്ടു. വളരെ ധൈര്യത്തോടെ തന്നെയാണ് ഡ്രൈ​വ​ർ ഊതിയത് ..പക്ഷെ ഓതിയ ഉടനെ യന്ത്രം ബീ​പ് ശ​ബ്ദം കേ​ൾ​പ്പിച്ചപ്പോൾ ഞെട്ടിയത് പാവം ഡ്രൈവർ ..

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് പോ​ലീ​സ് ബ​സ് ഓ​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ൽ ക​ണ്ട​ക്‌ട​ർ ഇ​ട​പെ​ട്ടു. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ല്പം മുൻപ് പത്തു രൂ​പ​യു​ടെ പായ്ക്കറ്റിൽ കിട്ടുന്ന മാങ്ങ ജ്യൂ​സ് കു​ടി​ച്ച​താ​യി​രി​ക്കും ബീ​പ് ശബ്ദം കേ​ൾ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മെ​ന്നും ക​ണ്ട​ക്‌ട​ർ വീ​ശ​ദി​ക​രി​ച്ചു.

ക​ണ്ട​ക്‌ട​റോ​ട് ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്ക് ഊതാൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു മി​നി​റ്റ് പോ​ലും താ​മ​സി​ക്കാ​തെ ക​ണ്ട​ക്ടറും ഊതി​യെ​ങ്കി​ലും ബീ​പ് ശബ്ദം വന്നില്ല .... ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നു ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തോ​ടെ മ​റ്റൊ​രു പ​രീ​ക്ഷ​ണ​ത്തി​നു പോ​ലീ​സ് ത​യാ​റാ​യി. സ​മീ​പ​ത്തു​ള്ള ക​ട​യി​ൽനിന്ന് 10 രൂ​പ​യു​ടെ മാങ്ങ ജ്യൂ​സ് വാ​ങ്ങി കു​ടി​ക്കാ​ൻ പോ​ലീ​സ് കണ്ടക്ടറോട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ കണ്ടക്ടർ ക​ട​യി​ലെ​ത്തി മാങ്ങ ജ്യൂ​സ് വാ​ങ്ങി കു​ടി​ച്ചു. അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം വീ​ണ്ടും ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്ക് ഊ​താ​ൻ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ക​ണ്ട​ക്ടർ ബ്രീ​ത്ത് അ​ന​ലൈസ​റി​ലേ​ക്ക് ഊതി​യ​തും ബീ​പ്ശബ്‌ദം കേ​ട്ടു. ക​ണ്ട​ക്ടറും ഡ്രൈ​വ​റും പ​റ​ഞ്ഞ​തു സ​ത്യ​മാ​ണെ​ന്ന് പോ​ലീ​സി​നു ബോ​ധ്യ​പ്പെ​ടു​ക​യും ബ​സ് പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (3 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (7 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (12 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (22 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (24 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (31 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (42 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends