Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോവാറില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി, എന്നാല്‍, വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാല്‍ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു

14 NOVEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോവാറില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. എന്നാല്‍, വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാല്‍ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസിനും ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പെന്നെും മന്ത്രി കുറ്റപ്പെടുത്തി. വിധി പുനഃപരിശോധിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. യുവതീ പ്രവേശം സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞു.

കഴിഞ്ഞ മണ്ഡലകാലത്ത് നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് തുറന്ന് അടിച്ചയാളാണ് മന്ത്രി എം.എം മണി ഇനിയും നടത്തുമെന്നും സര്‍ക്കാരും പൊലീസും സംരക്ഷണം നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. അമ്പതിനായിരത്തോളം യുവതികളെ നിര്‍ബന്ധിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഎമ്മിന് കഴിയും. ഒരുത്തനും തടയാന്‍ കഴിയില്ല. എന്നാലത് സിപിഎമ്മിന്റെ ജോലിയല്ല. ആവശ്യമുള്ളവര്‍ പോകട്ടെ, ദര്‍ശനം നടത്തട്ടെ. ശബരിമല അയ്യപ്പന്‍ നേരിട്ടു നിയമിച്ച ആളല്ല തന്ത്രി. ദേവസ്വം ബോര്‍ഡാണ് തന്ത്രിയെ നിയമിച്ചത്. യുവതികളെത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാകുമെന്ന വിശ്വാസം തട്ടിപ്പാണ്. ലൗകിക ജീവിതം അനുഷ്ഠിക്കുന്നയാളാണ് തന്ത്രി, അദ്ദേഹത്തിന് ഭാര്യയും മക്കളുമുണ്ട്. അതുകൊണ്ട് അയ്യപ്പന് ഒന്നും സംഭവിച്ചില്ല. ശബരിമലയില്‍ അയ്യപ്പന്‍ മാത്രമല്ല മാളികപ്പുറത്തമ്മയുമുണ്ട്. തുടങ്ങിയ കാര്യങ്ങള്‍ തുറന്നടിച്ച മന്ത്രി എം.എം മണിയാണ് ഇപ്പോള്‍ വിശ്വാസികളായ യുവതികള്‍ മലചവിട്ടില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് നാമജപ ഘോഷയാത്ര നടത്തി പ്രതിഷേധിച്ചവരെ മന്ത്രി എം.എം മണി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരന്‍ പിള്ളയെപ്പോലുള്ള വായിനോക്കികളാണ് വിഷയത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതെന്നായിരുന്നു പ്രധാന പരാമര്‍ശം. ശബരിമലയിലെന്നല്ല ഒരിടത്തും സ്ത്രീകള്‍ക്ക് വിവേചനം പാടില്ല. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം. അത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയാണ്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ തളളിയ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, പക്ഷെ, യുവതികള്‍ മലകയറരുതെന്നും പറഞ്ഞു. അദ്ദേഹത്തിന് വെളിവുണ്ടായെന്നാണ് മന്ത്രി എം.എം മണി പരിഹസിച്ചിരുന്നു. ഭക്തര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയ്ക്ക് വട്ടാണെന്നും കളിയാക്കിയിരുന്നു. ശബരിമല വിധി ദുര്‍വ്യാഖ്യാനിച്ച് പതിസന്ധി ഉണ്ടാക്കി അപവാദപ്രചരണം നടത്തി കേരളത്തിലെ ക്രമസമാധാനനില തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അതില്‍ കോണ്‍ഗ്രസും ബിജെപിയും കൊകോര്‍ക്കുകയായിരുന്നെന്നും അതിനെ സര്‍ക്കാര്‍ ശക്തമായി നേരിട്ടു. ഇത്തവണയും അതുണ്ടാകുമെന്നും മന്ത്രി എം എം മണി വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (3 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (7 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (12 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (22 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (24 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (31 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (42 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends