Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അഞ്ച് വര്‍ഷം,15 ലക്ഷം നിയമലംഘനം; മോട്ടോർ വാഹന വകുപ്പിന് പിരിഞ്ഞുകിട്ടാനുള്ള പിഴത്തുക 34.82 കോടി

18 NOVEMBER 2019 05:14 PM IST
മലയാളി വാര്‍ത്ത

മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറകളില് കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുകയിൽ പിരിഞ്ഞുകിട്ടാനുള്ളത് 34.82 കോടി രൂപ. അഞ്ചുവര്ഷത്തിനിടെ 14,96,762 നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ ക്യാമറകളിൽ പതിഞ്ഞത് .."ആര്.ടി. ഓഫീസുകളിലെ ജീവനക്കാരാണ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള തുടര്നടപടികകളിൽ ചെയ്യേണ്ടത്. എന്നാല്;, ജീവനക്കാര് കുറവായതും വാഹനങ്ങളുടെ എണ്ണപ്പെരുക്കവുംമൂലം നിയമലംഘനങ്ങള് സരവറുകളില് തന്നെ ഇരിക്കും.

കെല്ട്രോണിന്റെ പേമെന്റ് സർവീസ് മൊഡ്യൂള് (പി.എസ്.എം.) സോഫ്റ്റ്വേറാണ് നോട്ടീസ് തയ്യാറാക്കുന്നത്. ഇതിന് നിലവിൽ ആർ.ടി . ഓഫീസിലെ സോഫ്റ്റ്വേറായ സ്മാര്ട്ട്മൂവുമായി ബന്ധമില്ല. സ്മാര്ട്ട്മൂവില് നിന്ന് വാഹന് എന്ന് സോഫ്റ്റ്വേറിലേക്കുള്ള മാറ്റം നടക്കുകയാണ്. പി.എസ്.എമ്മില് നിന്നുള്ള ലിങ്ക് സ്മാര്ട്ട്മൂവില് ഉണ്ടെങ്കില് ലംഘനം നടത്തിയ വണ്ടിക്ക് എതിര്പത്രം (ഒബ്ജക്ഷന്‍) രേഖപ്പെടുത്താം. അതില്ലാത്തതിനാൽ ഈ വണ്ടി പിന്നീട് ടെസ്റ്റിങ്ങിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഓഫീസില്കൊണ്ടുചെന്നാലും അറിയാതെപോവും.
സംസ്ഥാനത്ത് ഹൈവേകളില് 240 ക്യാമറകളാണുള്ളത്. ഇവയെല്ലാം പ്രവര്ത്തിക്കുന്നുണ്ടെന്ന് വകുപ്പിലുള്ളവര്പോലും സമ്മതിക്കാറില്ല. എറണാകുളത്തും കൊച്ചിയിലുമുള്ള കണ്ട്രോള് റൂമുകളിലാണ് അതിവേഗത്തിന്റെ വിവരങ്ങള്; എത്തുക. ക്യാമറകള് സ്ഥാപിച്ച കെല്;ട്രോണിന്റെ ജീവനക്കാരാണ് കണ്ട്രോള് റൂമുകളിലുണ്ടാവുക. തിരുവനന്തപുരത്തെ നിയമലംഘനം കൊച്ചിയിലെ കണ്ട്രോള്റൂ മില്നി നിന്ന് പ്രിന്റെടുത്ത് വാഹന ഉടമയ്ക്ക് അയയ്ക്കുന്നതും അവരാണ്. അടുത്തുള്ള ആര്..ടി. ഓഫീസില് പിഴത്തുക അടയ്ക്കാനാണ് നോട്ടീസിലുള്ളത്. അടച്ചില്ലെങ്കില് പിന്നീട് ഒരു നോട്ടീസ് അയക്കേണ്ടത് ആര് ;.ടി. ഓഫീസ് ജീവനക്കാരാണ്. എന്നാല് , അതുണ്ടാവാറില്ല. അതിനാല് അടയ്ക്കാത്തവര് രക്ഷപ്പെടും.

അതേസമയം മോട്ടോർ വാഹന നിയമങ്ങൾ ലംഖിക്കുന്നവർക്ക് എതിരെ കടുത്ത നിയമ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 2019ലെ മോട്ടോര്‍ വാഹന നിയമങ്ങളുടെ പുതിയ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ട്രാഫിക് നിയമലംഘനത്തിന് ഉയര്‍ന്ന പിഴ അടങ്ങുന്ന 63 നിബന്ധനകളോടെയുള്ള പുതിയ മോട്ടോര്‍ വാഹന നിയമം സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ആഗസ്റ്റ് 21ന് പുറത്തിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2019 പാര്‍ലമെന്റില്‍ പാസാക്കിയതായും ഇതില്‍ 63 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതായും സെപ്റ്റംബര്‍ 1 മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ 63 വകുപ്പുകളില്‍ മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത, അമിതഭാരം എന്നിവ കണ്ടെത്തിയാല്‍ പിഴകള്‍ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019: പുതുക്കിയ ട്രാഫിക് നിയമലംഘന പിഴകളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

അമിത വേഗം (183) 400 രൂപ പിഴ ഉണ്ടായിരുന്നത് എല്‍എംവിക്ക് 1000 രൂപയും ഇടത്തരം പാസഞ്ചര്‍ വാഹനത്തിന് 2000 രൂപയുമാക്കി ഉയര്‍ത്തി. അപകടകരമായ ഡ്രൈവിംഗിനുള്ള പിഴ (184) 1,000 രൂപയില്‍ നിന്നും 5000 രൂപയിലേക്ക് ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിക്കല്‍ (185) 2000 രൂപയില്‍ നിന്ന് 10,000 രൂപ. അമിത വേഗം/ റേസിംഗ് (189) 500 രൂപയില്‍ നിന്നും 5,000 രൂപ. പെര്‍മിറ്റ് ഇല്ലാത്ത വാഹനം (192 എ) നേരത്തെ 5000 രൂപ വരെയുള്ള പിഴ 10,000 രൂപ വരെയാക്കി. അഗ്രഗേറ്റര്‍മാര്‍ ((193) 25,000 രൂപ മുതല്‍ പിഴ.

ഓവര്‍ലോഡിംഗ് (194) 2,000 രൂപയും ഓരോ അധിക ടണ്ണിന് 100 രൂപയുമായിനരുന്നു നേരത്തെ പിഴ. ഇത് 20,000 രൂപയും അധിക ടണ്ണിന് 2000 രൂപയുമായി ഉയര്‍ത്തി. അധിക യാത്രക്കാര്‍ (194 എ) നേരത്തെ പിഴ ഉണ്ടായിരുന്നില്ല്. എന്നാല്‍ ഇപ്പോള്‍ അധിക യാത്രക്കാര്‍ക്ക് 1000 രൂപ പിഴ ഈടാക്കും സീറ്റ് ബെല്‍റ്റ് (194 ബി) 100 രൂപ പിഴ 1,000 രൂപയാക്കി. ഇരുചക്ര വാഹനങ്ങളിലെ ഓവര്‍ലോഡിംഗ് (194 സി) 100 രൂപയില്‍ നിന്നും 2,000 രൂപയാക്കുകയും 3 മാസത്തേക്ക് ലൈസന്‍സ് അയോഗ്യമാക്കുകയും ചെയ്യും. അടിയന്തര വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തത് (194 ഇ) പുതിയതായി ഉള്‍പ്പെടുത്തിയ നിയമ പ്രകാരം 10,000 രൂപ പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ ഡ്രൈവിംഗ് (196) 1,000 രൂപയില്‍ നിന്ന് 2,000 രൂപയാക്കി ഉയര്‍ത്തി. ജുവനൈല്‍സ് കുറ്റകൃത്യങ്ങള്‍ (199) പുതിയ നിയമ പ്രകാരം രക്ഷിതാവോ അല്ലെങ്കില്‍ വാഹന ഉടമയോ കുറ്റവാളിയായി കണക്കാക്കും. 25,000 രൂപ പിഴയും 3 വര്‍ഷം തടവും ഏര്‍പ്പെടുത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (18 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (27 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends