Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം

21 SEPTEMBER 2026 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്

പ്രവാസികളേ ഇത് കഴിച്ചാൽ മരണം ഉറപ്പ്..! കാലൻ തൊട്ടടുത്ത് മരവിച്ച് പ്രവാസിയുടെ മൃതശരീരം 1 മാസത്തിന് ശേഷം നാട്ടിൽ

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്ത് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ. കൂടുതൽ സുസ്ഥിരവും ഊർജ്ജക്ഷമതയുള്ളതുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. ഓയിസ്റ്റർ റിന്യൂവബിൾ വികസിപ്പിച്ച ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്രൊജക്റ്റ് കാസർഗോഡ് ഹൊസ്ദുർഗിൽ അമ്പലത്തറയിലും സമീപ ഗ്രാമങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഉയർന്ന കാര്യക്ഷമതയുള്ള ബൈഫേഷ്യൽ സോളാർ മൊഡ്യൂളുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആസ്റ്റർ മെഡ്‌സിറ്റിയുടെ 24 മണിക്കൂറുമുള്ള ഊർജ്ജ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ ഇത് സഹായിക്കും.

പദ്ധതിയിലൂടെ പ്രതിവർഷം 1.6 മുതൽ 1.75 കോടി യൂണിറ്റ് പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആസ്റ്റർ മെഡ്‌സിറ്റിയുടെ മൊത്തം ഊർജ്ജ ആവശ്യത്തിന്റെ 90%-ത്തിലധികം നിറവേറ്റും. ആസ്റ്റർ ഗ്രൂപ്പിന് 26% ഇക്വിറ്റി പങ്കാളിത്തമുള്ള ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡ് ടു പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഈ വൈദ്യുതി വിതരണം ചെയ്യുന്നത്. പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഏകദേശം 23,138 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും. പദ്ധതിക്കായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ 3.87 കോടി രൂപ ചിലവിട്ടിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ കമ്മീഷൻ ചെയ്തിരിക്കുന്നത്. അടുത്ത ഘട്ടങ്ങൾ ഉടൻ പൂർത്തിയാകും.

"ഒരു ആരോഗ്യപരിപാലന സ്ഥാപനം എന്ന നിലയിൽ, ആശുപത്രികൾക്കുള്ളിൽ നൽകുന്ന പരിചരണത്തിനും അപ്പുറത്തേക്ക് ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം കൂടെയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഭാവിയിലേക്ക് കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിക്ഷേപങ്ങൾ ഞങ്ങൾ തുടരും." ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സിഇഒ (ഇന്ത്യ 1) രമേഷ് കുമാർ പറഞ്ഞു.

"ഹരിത ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതാണ് പദ്ധതി. വൈദ്യുതി തടസ്സമില്ലാതെ ആവശ്യംവരുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക്, അത് ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ആസ്റ്ററിന്റെ ഇത്തരം സുസ്ഥിര പദ്ധതികളിൽ പങ്കാളികളാകാൻ കഴിയുന്നതിൽ അഭിമാനമുണ്ട്." ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാർത്ഥ് ഭാട്ടിയ പറഞ്ഞു.

ആരോഗ്യ സംരക്ഷണം പോലെയുള്ള ഉയർന്ന ഊർജ്ജ ആവശ്യകതയുള്ള മേഖലകളിൽ പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ പദ്ധതി അടിവരയിടുന്നു. ഇത്തരത്തിലുള്ള സംരംഭങ്ങളിലൂടെ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും  (2 hours ago)

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്  (2 hours ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (2 hours ago)

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്  (2 hours ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികളെ പിടികൂടി  (2 hours ago)

പ്രവാസികളേ ഇത് കഴിച്ചാൽ മരണം ഉറപ്പ്..! കാലൻ തൊട്ടടുത്ത് മരവിച്ച് പ്രവാസിയുടെ മൃതശരീരം 1 മാസത്തിന് ശേഷം നാട്ടിൽ  (3 hours ago)

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം  (5 hours ago)

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത  (6 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ  (6 hours ago)

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ...  (6 hours ago)

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (6 hours ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (6 hours ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (6 hours ago)

Malayali Vartha Recommends