ശബരിമല പാതയില്‍ തുലാപ്പള്ളിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് തീര്‍ഥാടകര്‍ക്ക് പരിക്ക്

ശബരിമല പാതയില്‍ തുലാപ്പള്ളിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























