Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ ചിത്രം മാറ്റാൻ അവസരം; പ്രയോജനപ്പെടുത്തിയത് ഏഴ് ശതമാനം പേര്‍ മാത്രം

19 NOVEMBER 2019 02:08 PM IST
മലയാളി വാര്‍ത്ത

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെയോ ആധാർ കാർഡിലെയോ ചിത്രം കണ്ടാല്‍ പലരേയും തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടായിരിരിക്കും. ചിത്രം മാറ്റാന്‍ തെരഞ്ഞെുപ്പ് കമ്മീഷന്‍ പല തവണ അവസരം നൽകിയിട്ടുണ്ടെങ്കിലും ആ അവസരം പലരും അറിഞ്ഞിട്ടേയില്ല. ഇതിനായി മൂന്ന് തവണ അവസരം നല്‍കിയിട്ടും കേരളത്തില്‍ ഇത് പ്രയോജനപ്പെടുത്തിയത് ഏഴ് ശതമാനം പേര്‍ മാത്രമാണ്.

വോട്ടര്‍ കാര്‍ഡിലെ തെറ്റു തിരുത്താനും , ചിത്രം മാറ്റാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇലക്‌ട്രേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ അവസാന തിയതി ഈ മാസം 30 വരെ നീട്ടി. www.nvsp.in എന്ന വെബ്‌സൈറ്റ്,മൊബൈല്‍ ആപ്പ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാനും തെറ്റ് തിരുത്താനും അവസരമുണ്ട്.

പുതുക്കിയ കാര്‍ഡ് തപാല്‍ വഴി ലഭിക്കും. നിലവില്‍ ,സംസ്ഥാനത്തെ 2.62 കോടി വോട്ടര്‍മാരില്‍ 18 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇത് ചെയ്തത്. ഫോട്ടോ മാറ്റാന്‍ ചെയ്യേണ്ടത്

# www.nvsp.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക.അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

#ഇലക്‌ട്രേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.

# യൂസര്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ മൊബൈല്‍ നമ്പര്‍ നല്‍കി അതില്‍ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്യുക.

# അതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍,പേര്,ഇ മെയില്‍ ഐഡി, പാസ് വേഡ് എന്നിവ നല്‍കുക.

# വോട്ടറുടെ വിവരങ്ങള്‍ പേജില്‍ വരും. തെറ്റുണ്ടെങ്കില്‍ എഡിറ്റ് എന്ന ഓപ്ഷനില്‍ തിരുത്താം.

# ഫോട്ടോ എഡിറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ചിത്രവും മാറ്റാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (3 minutes ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (7 minutes ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (23 minutes ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (34 minutes ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (56 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (1 hour ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (2 hours ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (3 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (4 hours ago)

Malayali Vartha Recommends