മലപ്പുറത്ത് വിദ്യാര്‍ഥി പുഴയില്‍ വീണു മരിച്ചു

മലപ്പുറത്ത് വിദ്യാര്‍ഥി പുഴയില്‍ വീണു മരിച്ചു. പുളിങ്കാവ് പള്ളത്തൊടി ഹിദായത്തിന്റെ മകന്‍ ജാസിറാണു മരിച്ചത്. പുലാമന്തോള്‍ കട്ടുപ്പാറ പുഴയിലായില്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം നടന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണു മൃതദേഹം കണ്ടെടുത്തത്.
https://www.facebook.com/Malayalivartha























