നിസാമിനെതിരെ ബംഗളൂരു പൊലീസിന്റെ അറസ്റ്റു വാറണ്ട്

തൃശൂരിലെ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ ബംഗളൂരു പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അമിത വേഗത്തില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ബംഗളൂരു സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് വാറണ്ട്. കബന്‍പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് വാറണ്ട് കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha