Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി

05 MARCH 2026 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) സംരംഭങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വട്ടപ്പാറയിൽ സ്ഥിതി ചെയ്യുന്ന ശാന്തി മന്ദിരത്തിന് കിടക്കകൾ, മെത്തകൾ, വാട്ടർ ഡിസ്പെൻസറുകൾ, ടേബിളുകൾ എന്നിവ കൈമാറി. ഭവനരഹിതരായ വൃദ്ധരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുകയും അഭയം നൽകുകയും ചെയ്യുന്ന ശാന്തി മന്ദിരം, കേരള സർക്കാർ, കേരള പോലീസ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.

സി‌എസ്‌ആർ സംരംഭത്തിന്റെ ഭാഗമായി, കെയർ ഹോമിലെ താമസക്കാർക്ക് 50 കിടക്കകൾ, 75 കസേരകൾ, 6 ഡൈനിംഗ് ഡെസ്കുകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവ സംഭാവന ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരും , ഭവനരഹിതരുമായ ആളുകൾക്ക് ശാന്തി മന്ദിരം പരിചരണവും അഭയവും നൽകി വരുന്നു. കോടതി ഉത്തരവുകൾ വഴി പോലീസ് സ്റ്റേഷനുകളിലൂടെ കൈമാറുന്ന അഗതികൾ, ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ അന്തേവാസികൾ ആയിരുന്നവർ, മാനസിക ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി നഗരത്തിൽ അലഞ്ഞുതിരിയുന്ന ഉപേക്ഷിക്കപ്പെട്ടവർ, ഭവനരഹിതർ എന്നിവരാണ് ശാന്തി മന്ദിരത്തിലെ അന്തേവാസികൾ.


കെയർ ഹോം നടത്തുന്ന ശാന്തി മന്ദിരം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭ്യർത്ഥനയെ തുടർന്നാണ് യുഎസ് ടി യുടെ സിഎസ്ആർ പ്രവർത്തകർ സഹായം എത്തിച്ചത്. യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുഎസ് ടി ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിലാണ് കിടക്കകൾ, മെത്തകൾ, വാട്ടർ ഡിസ്പെൻസർ, ടേബിളുകൾ എന്നിവയുടെ കൈമാറ്റം നടന്നത്.


“ഭവനരഹിതർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും പരിചരണം നൽകി വരുന്ന ശാന്തി മന്ദിരത്തിലെ അന്തേവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാനായി മെത്തകൾ, കിടക്കകൾ, മേശകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവ നൽകി അവരെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ യുഎസ് ടിയ്ക്ക് സന്തോഷമുണ്ട്. അത്യാവശ്യ സാമഗ്രികൾ സംഭരിക്കാനും കൈമാറാനും ഞങ്ങളുടെ സിഎസ്ആർ ടീം വേഗത്തിൽ പ്രവർത്തിച്ചു. അത്യാവശ്യക്കാരെ സഹായിക്കുന്നതിനായി ഞങ്ങളുടെ സി എസ് ആർ പ്രവർത്തകർ പരിശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനമുണ്ട്,” യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.


യു എസ് ടി വർക്ക്‌പ്ലേസ് മാനേജ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ; ഇന്ത്യ, അപാക് മേഖല സിഎസ്ആർ ലീഡ് വിനീത് മോഹനൻ; സിഎസ്ആർ അംബാസഡർ നന്ദ് സുന്ദരം; പിആർ ആൻഡ് മാർക്കറ്റിംഗ് കേരള സീനിയർ ലീഡ് റോഷ്‌നി ദാസ് കെ എന്നിവരും ശാന്തി മന്ദിരത്തിനു ആവശ്യമായ സാമഗ്രികൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (37 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (55 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends