Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

ഡിജെ പാർട്ടിക്കിടെ ഉപയോഗിക്കുന്ന ലഹരി വസ്തുവായ എംഡി എം എ കൈവശം വച്ച കർണ്ണാടക സ്വദേശിക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപപിഴയും: തൊണ്ടി സഹിതം പിടികൂടിയത് പേട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ആശുപത്രിക്ക് സമീപം വെച്ച്; രണ്ടാം പ്രതി ഒളിവിൽ

14 DECEMBER 2019 04:49 PM IST
മലയാളി വാര്‍ത്ത

നഗരത്തിലെ സ്ക്കൂൾ ,കോളേജ് ലക്ഷ്യമിട്ടും നക്ഷത്ര ഹോട്ടലുകളിൽ ഡി ജെ പാർട്ടിക്ക് ഉപയോഗിക്കാനായും ഇടനിലക്കാർക്ക് നൽകാൻ ലക്ഷ്യമിട്ട് കർണ്ണാടകയിൽ നിന്നും സംസ്ഥാനത്തേയ്ക്ക് കടത്തിക്കൊണ്ടു വന്ന് എം ഡി എം എ എന്ന മാരക ശേഷിയുള്ള ലഹരി വസ്തു കൈവശം വച്ച കേസിൽ ഒന്നാം പ്രതിയായ കർണ്ണാടക സ്വദേശി മുഹമ്മദ് ജാബറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കണം. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സിജു ഷെയ്ക്കാണ് വിചാരണ നേരിട്ട ഒന്നാം പ്രതിക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒളിവിൽ പോയ ഒന്നാം പ്രതിയുടെ സുഹൃത്തും രണ്ടാം പ്രതിയുമായ ഫൈസർ അലിക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പടുവിച്ചു. ഇയാളെ പിടികൂടുന്ന മുറക്ക് പ്രത്യേകമായി ഇയാളെ പുനർവിചാരണ ചെയ്യും.

2018 ഒക്ടോബർ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു സമൂഹത്തെയും തലമുറയെയും കാർന്നുതിന്നുന്ന ലഹരിക്കടിമയാക്കി ചെറുപ്പക്കാരായ നാളെയുടെ വാഗ്ദാനങ്ങളായി വളർന്നു വരേണ്ട യുവതലമുറയെ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ കടത്തു സംഘാംഗത്തിന് നല്ലനടപ്പ് നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
ഇത്തരക്കാരെ സ്വതന്ത്രരായി വീണ്ടും സമൂഹത്തിലേക്ക് ഇറക്കിവിട്ടാൽ വരും തലമുറക്ക് പോലും ആപത്തായതിനാൽ നല്ല നടപ്പ് ശിക്ഷയിൽ വിട്ടയക്കാനാവില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. അന്യസംസ്ഥാനക്കാരനായ പ്രതി സംസ്ഥാനം വിട്ട് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചാണ് കോടതി പ്രതിയെ വിചാരണ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (10 minutes ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (26 minutes ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (45 minutes ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (54 minutes ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (1 hour ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (1 hour ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (1 hour ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (1 hour ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (1 hour ago)

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !  (1 hour ago)

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്  (2 hours ago)

 ശബരിമല സ്വർണക്കൊള്ള കേസ്.... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി  (2 hours ago)

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ  (2 hours ago)

വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു....  (3 hours ago)

മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു..  (3 hours ago)

Malayali Vartha Recommends