Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല: തുറന്നടിച്ചു കളക്ടർ ബ്രോ

15 DECEMBER 2019 05:02 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുന്നതിനെതിരെ ഡബ്ല്യൂ സി സി യുടെ 'നോ ടു സൈബർ വയലെൻസ്‌' ക്യാമ്പയിന് ഐക്യദാർഢ്യം നൽകികൊണ്ട് കളക്ടർ പ്രശാന്ത് നായർ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചു. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നു വ്യക്തമാകുന്ന സ്ത്രീകൾക്കെതിരെ നവമാധ്യമങ്ങളിൽ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. സ്ത്രീകൾ എന്നും വായ് മൂടിക്കെട്ടി ജീവിക്കേണ്ടവരാണെന്ന സമൂഹത്തിന്റെ അടിച്ചേൽപ്പിക്കലിനെതിരെയാണ് കളക്ടർ ബ്രോ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചത്. 'മല്ലു ആന്റ്റി ഓൺലൈൻ'എന്ന തലക്കെട്ടോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. "സോഷ്യല്‍മീഡിയ എന്നത് സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ്. വംശീയത, രാഷ്ട്രീയ അതിപ്രസരം, ഒളിഞ്ഞ് നോട്ടം, പുരുഷമേധാവിത്വം, പരസ്പരബഹുമാനമില്ലായ്മ, വിധ്വേഷം,അധാര്‍മിക പ്രവണത എന്നിങ്ങനെ സമൂഹത്തില്‍ കാണുന്ന എല്ലാം സോഷ്യല്‍മീഡിയയിലും കാണാന്‍ സാധിക്കും.ഇത്‌ കൂടുതല്‍ ആളുകള്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരിക്കുമെന്നുമാത്രം..." എന്നിങ്ങനെ നീളുന്ന കുറിപ്പിൽ സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ സൈബർ മേഖലയിൽ വർധിച്ചിരിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല എന്ന് സാരം. കവലയിലെ ചട്ടമ്പിയും ഓൺലൈനിൽ സജീവം തന്നെ.ഏതെങ്കിലും ഒരു കാര്യത്തിന് കൃത്യമായ ഒരു അഭിപ്രായം പറയുന്നതിന് പകരം മുന്‍വിധികളോടുകൂടി വാദങ്ങള്‍ നടത്തുകയും വാക്കുകള്‍ കൊണ്ട് ആക്രമിക്കുകയുമാണ് ട്രെൻഡ്‌.

പൂവാലന്മാർ കുറേപ്പേര്‍ ഒരു വർച്വൽ കലുങ്കില്‍ ഇരുന്ന് കമന്‍റടിക്കുന്നതുപോലെയാണ് ഇന്ന് ഫേസ്ബുക്ക്.കുറ്റപ്പെടുത്തലിന്റെ ഭാഷയെക്കാൾ തിരുത്തലിന്റെ ഭാഷയാണ് സാമൂഹ്യമാറ്റത്തിന് വേണ്ടത്.‘Activism’ സമൂഹത്തെ ഒരു പുതിയ ചിന്തയിലേക്ക് ‘activate’ ചെയ്യാൻ ഉതകുന്നതാവണം. ഇത് ചെറിയ കളിയല്ല ഷാനി.സൈബർ ആക്രമം കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകളാണെന്നതിൽ തർക്കമില്ല.എന്നാൽ സ്ത്രീവിരുദ്ധത ഏറ്റവും കൂടുതല്‍ കാണിക്കുന്നത് പുരുഷന്‍മാരാണ്‌ എന്ന തെറ്റിദ്ധാരണ വേണ്ട.സ്ത്രീകള്‍തന്നെയാണ് മുൻപന്തിയിൽ.സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ ഇരയെ കുറ്റപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്ന അമ്മാവനോടൊപ്പം മല്ലു ആന്റീസും കാണും.ഇര അനുഭവിച്ച മാനസികവ്യഥ മനസ്സിലാക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ പകരം അവര്‍ തെറ്റ് ചെയ്ത വ്യക്തിയെ ന്യായീകരിച്ച് പറയുകയും കുറ്റംമുഴുവന്‍ ഇരയില്‍ അടിച്ചേല്‍പ്പിക്കുക യുമാണ് ചെയ്യുന്നത്". ഇങ്ങനെ പോകുന്നു കളക്ടർ ബ്രോയുടെ കുറിപ്പിലെ വാചകങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു  (18 minutes ago)

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (40 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (50 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (59 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (1 hour ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (1 hour ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (2 hours ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (2 hours ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (9 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (11 hours ago)

Malayali Vartha Recommends