വിവാഹിതയായ മകളുമായി കടുത്ത പ്രണയം... തൊടുപുഴയില്‍ യുവാവിനെ പിതാവ് കുത്തിക്കൊന്നു; നടുക്കം വിട്ടുമാറാതെ നാട്ടുകാർ

തൊടുപുഴയെ ഞെട്ടിച്ചാണ് ക്രൂരമായ കൊലപതാകം നടന്നത് . യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശിയാണ് സിയാദിനെ കുത്തിയത്. ഇയാള്‍ ഒളിവിലാണ്. വിവാഹിതയായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന് ആരോപണം നിലനിന്നിരുന്നു. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha























