Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

നിറകണ്ണോടെ താമസക്കാര്‍... നീതിപീഠത്തിന്റെ ശക്തമായ കരങ്ങളില്‍ അനധികൃത അംബരചുംബികള്‍ തവിടുപൊടി; ഗോള്‍ഡന്‍ കായലോരവും ജയിനും ഇന്ന് നിലംപൊത്തും; സര്‍ക്കാര്‍ സുപ്രീംകോടതിയെ നടപടി അറിയിക്കും; സുപ്രീം കോടതി വിധിയിലൂടെ നല്‍കുന്നത് ശക്തമായ താക്കീത്

12 JANUARY 2020 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

എത്ര പണമുണ്ടായാലും നീതിപീഠത്തിന്റെ ശക്തമായ ഇടപെടലുണ്ടെങ്കില്‍ തടുക്കാനാകില്ല എന്ന് തെളിയിക്കുന്നതാണ് എറണാകുളം മരടിലെ ഫ്‌ളാറ്റുകളുടെ പതനം. നീതിപീഠത്തിന്റെ ഉരുക്കുകരങ്ങളിലമര്‍ന്ന അനധികൃത അംബരചുംബികള്‍ നിമിഷ നേരം കൊണ്ടാണ് തവിടുപൊടിയായത്. എന്ത് അധ്വാനം കൊണ്ടാണ് ഇത് പടുത്തുയര്‍ത്തിയെന്ന വേദന ചിലരെങ്കിലും പങ്കു വയ്ക്കുന്നു. മാത്രമല്ല ഇത്രയും നാള്‍ താമസിച്ച ഫ്‌ളാറ്റ് കണ്‍മുമ്പില്‍ തകര്‍ന്നു വീഴുന്നതിന്റെ വേദന വേറെയും. പൊളിച്ചു നീക്കുന്നതിനേക്കാള്‍ തുടക്കത്തിലേ തന്നെ അനുമതി നല്‍കാതിരുന്നുകൂടേയെന്ന ചോദ്യവും ഉണ്ടാകുന്നു. എന്നാല്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീതായി മരട് മാറുകയാണ്. തീരദേശപരിപാലനനിയമം ലംഘിച്ച്, കായലോരത്തു കെട്ടിപ്പടുത്ത മരടിലെ രണ്ടു ഫഌറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിതസ്‌ഫോടനത്തിലൂടെ നൊടിയിടയില്‍ തരിപ്പണമായി. പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമുച്ചയങ്ങളില്‍ ശേഷിക്കുന്ന രണ്ടെണ്ണം ഇന്നു തകര്‍ക്കും.

ഇന്നലെ രാവിലെ 11.17ന് എച്ച്.ടു.ഒ. ഹോളിഫെയ്ത്തും 11.42ന് ആല്‍ഫ സെറിന്‍ ടവര്‍ രണ്ടും 11.43നു ടവര്‍ മൂന്നും നാമാവശേഷമായി. ഹോളിഫെയ്ത്ത് അഞ്ചു സെക്കന്‍ഡിലും ആല്‍ഫയിലെ ഇരട്ട ടവറുകള്‍ നാലു സെക്കന്‍ഡിലും തറപറ്റി. സമീപവീടുകള്‍ക്കോ കുണ്ടന്നൂര്‍തേവര പാലത്തിനോ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പൈപ്പ് ലൈനിനോ കേടുപാടുകളില്ലാതെ, മുന്‍നിശ്ചയപ്രകാരം കൃത്യമായിത്തന്നെ ദൗത്യം വിജയം കണ്ടു.

അടിത്തട്ടില്‍ സ്‌ഫോടനം ആരംഭിച്ചതോടെ ഉയര്‍ന്നുപൊങ്ങിയ പൊടിപടലം, ഫഌറ്റ് നിലംപൊത്തിയതോടെ കാഴ്ചമറച്ചു. മുംബൈയിലെ എഡിഫേസ്, ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡിമോളിഷന്‍ കമ്പനികള്‍ ചേര്‍ന്നാണ് എച്ച്.ടു.ഒ. ഹോളിഫെയ്ത്ത് പൊളിച്ചത്. ആല്‍ഫ തകര്‍ത്തതു ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് കമ്പനിയും. സാങ്കേതികസമിതിയും വിദഗ്ധരും ജില്ലാഭരണകൂടവും തയാറാക്കിയ പദ്ധതിപ്രകാരം എല്ലാം കൃത്യമായി നടന്നു. ഫഌറ്റുകള്‍ ചരിച്ചുവീഴ്ത്തിയപ്പോള്‍ ആല്‍ഫയുടെ അവശിഷ്ടങ്ങള്‍ കായലിലും പതിച്ചു.

അതേസമയം എച്ച്ടുഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫഌറ്റ് സമുച്ചയങ്ങള്‍ക്കു പിന്നാലെ ഗോള്‍ഡന്‍ കായലോരവും ജയിന്‍ കോറല്‍കോവ് ഇന്ന് നിലംപൊത്തും. രാവിലെ 11 മണിക്ക് ജയിനും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തിലുടെ തകര്‍ക്കും. രണ്ടു സ്‌ഫോടനങ്ങളും എഡിഫേസ് കമ്പനിയാണ് നടത്തുന്നത്. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കും.

സ്‌ഫോടനത്തിനു മുന്നോടിയായുള്ള അവസാന പരിശോധനകള്‍ പുരോഗമിക്കുകയാണ്. ആദ്യം പൊളിക്കുന്ന ജയിന്‍ കോറല്‍കോവില്‍ അവസാനവട്ട പരിശോധനകള്‍ക്കായി വിദഗ്ധ സംഘം എത്തി. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാലു വരെ പ്രദേശത്ത് നിരോധനാജ്ഞയാണ്. സ്‌ഫോടനത്തിന്റെ അവശിഷ്ടം കായലിലേക്ക് പതിക്കില്ലെന്ന് എഡിഫേസ് എഞ്ചിനീയറിങ് സംഘം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നാലു ഫഌറ്റ് സമുച്ചയങ്ങളും സ്‌ഫോടനത്തിലൂടെ തകര്‍ത്തതിനു ശേഷം നടപടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തിങ്കളാഴ്ച അറിയിക്കും. തീരദേശ പരിപാലന നിയമലംഘനതതില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ കോടതിയുടെ അടുത്ത നടപടി എന്താകും എന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. മറുവശത്ത് ഫഌറ്റുകളിലെ താമസക്കാരുടെ പ്രതിഷേധവും ഉയരുകയാണ്. ഇതിനു പുറമെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുകയാണ്. സംസ്ഥാനത്ത് തീരദേശ പരിപാലന ചട്ടം ലംഘിച്ചുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും റിപ്പോര്‍ട്ടുഒം സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (13 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (34 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (57 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (4 hours ago)

Malayali Vartha Recommends