Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

വാ പൊളിച്ച് നോതാക്കള്‍... പൗരത്വനിയമ വിശദീകരണ യോഗത്തിനായി അമിത് ഷാ കേരളത്തില്‍ വരുന്ന ദിവസം യൂത്ത് കരിമതില്‍ കെട്ടാനിരുന്ന യൂത്ത് ലീഗ്കാരേയും അത് പൊളിക്കാനിരുന്ന കുഞ്ഞാലിക്കുട്ടിയേയും അമ്പരപ്പിച്ച് അമിത് ഷാ; ഇല്ലാത്ത വരവിനെച്ചൊല്ലി നടത്തിയ ബഹളത്തില്‍ ഓടിയൊളിച്ച് നേതാക്കള്‍

12 JANUARY 2020 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

കോഴിക്കോട് പൗരത്വനിയമ വിശദീകരണ യോഗത്തിനായി അമിത് ഷാ കേരളത്തില്‍ വരുന്ന ദിവസം യൂത്ത് ലീഗ് വലിയ പ്രതിഷേധത്തിനാണ് കാത്തിരുന്നത്. അമിത് ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15ന് കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വരെ 35 കിലോമീറ്റര്‍ നീളത്തില്‍ പ്രവര്‍ത്തകരെ അണിനിരത്തി കറുത്ത മതില്‍ നിര്‍മിക്കാനായിരുന്നു യൂത്തു ലീഗിന്റെ തീരുമാനം. മലപ്പുത്ത് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് നേതൃത്വം തീരുമാനമറിയിച്ചത്. ഇതോടെ മുസ്ലീം ലീഗിന് വേവലാതിയായി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ. മാത്രമല്ല അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനുമാണ്. ഇതിന്റെ പേരില്‍ എന്തെങ്കിലും അന്വേഷണം നടത്തിയാല്‍ പേരുദോഷമുണ്ടാകാന്‍ സാധ്യതയേറെ. തീവ്ര ഗ്രൂപ്പുകാര്‍ നുഴഞ്ഞ് കയറി പ്രശ്‌നമുണ്ടാക്കിയാല്‍ ഉത്തരവും പറയേണ്ടി വരും. മാത്രമല്ല ബിജെപിക്കാര്‍ ഇത് പ്രതിരോധിക്കാന്‍ നിന്നാല്‍ കേരളത്തിലെ സമാധാനാന്തരീക്ഷവും പോകും.

ഇത് മുന്നില്‍ കണ്ട മുസ്ലീം ലീഗ് സംഭവത്തിലിടപെട്ടു. അവര്‍ നടത്താനിരുന്ന സമരപരിപാടിയായ കരിമതില്‍ (ബ്ലാക്ക് വാള്‍) മാറ്റി വച്ചു. സംഘര്‍ഷം ഉണ്ടാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ആ വലയില്‍ ചാടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലാത്തതിനാലാണ് പരിപാടി ദിവസം മാറ്റാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

എന്നാല്‍ യൂത്ത് ലീഗ് കാരേയും മുംസ്ലീംലീഗ് കാരേയും അമ്പരപ്പിച്ച് മറ്റൊരു വാര്‍ത്തയാണ് വരുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായ പ്രചരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ കേരളത്തില്‍ എത്തില്ലെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചത്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ തീയതി തന്നെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അത്തരത്തില്‍ തീരുമാനം വന്നു എന്ന തരത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് അപഹാസ്യമാണെന്നും കാള പെറ്റു എന്ന് കേട്ട ഉടന്‍ കയറെടുക്കുന്ന തരത്തിലാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു. തീരുമാനിക്കാത്ത സന്ദര്‍ശനത്തിന്റെ പേരില്‍ ചിലര്‍ സമരം വരെ പ്രഖ്യാപിച്ചുവെന്നും മുരളീധരന്‍ പരിഹസിച്ചു.

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി രാജ്യവ്യാപകമായി ബി.ജെ.പി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും അദ്ദേഹം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗൃഹസന്ദര്‍ശനത്തിന് എത്തിയ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് വിളികളുമായും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിയുമാണ് രണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

ഡല്‍ഹിയില്‍ അമിത് ഷായ്ക്ക് പ്രതിഷേധം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് കേരള സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയത്. അതേസമയം ജനാധിപത്യത്തില്‍ സഖ്യാബലം തന്നെയാണ് പ്രധാനമെന്ന് വി. മുരളീധരന്‍ പറഞ്ഞു. രാജ്യത്ത് എന്‍.ആര്‍.സി നടപ്പിലാക്കാന്‍ ആരും തീരുമാനിച്ചിട്ടില്ല. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഈ നാട്ടില്‍ പരത്തുന്നത് നുണയുടെ ഘോഷയാത്രയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തോട് ഗവര്‍ണര്‍ നടത്തിയ പ്രതികരണം അഭിനന്ദനാര്‍ഹമാണ്. പ്രതികരണം കേട്ട തനിക്ക് ഗവര്‍ണറെ അഭിനന്ദിക്കാന്‍ തോന്നി. നിയമത്തെക്കുറിച്ചും അത് നടപ്പാക്കുന്നതിനെക്കുറിച്ചും മാധ്യമങ്ങള്‍ തെറ്റായ ചിത്രമാണ് നല്‍കുന്നത്. പ്രതിഷേധം വളരെ കുറച്ച് തെരുവുകളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെ പെരുപ്പിച്ച് കാട്ടുകയായിരുന്നു മാധ്യമങ്ങളെന്നും വി. മുരളീധരന്‍ ആരോപിച്ചു. മുരളീധരന്റെ പ്രസ്താവനയോടെ ലീഗുകാര്‍ ഓടി ഒളിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (12 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (33 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (56 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (4 hours ago)

Malayali Vartha Recommends