Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

പള്‍സര്‍ ബൈക്കുകൾ പ്രിയം... പകൽ മാന്യന്മാർ നാട്ടിലെ പ്രധാന വ്യാപാരികൾ; മൂന്നുവർഷമായി ബൈക്കുകളിൽ കറങ്ങിനടന്ന ഫ്രീക്കന്മാരെ പൊക്കിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... നടുക്കം വിട്ടുമാറാതെ ആലപ്പുഴ നിവാസികൾ

12 JANUARY 2020 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

കഴിഞ്ഞ ദിവസമാണ് ആ വാർത്ത പുറത്ത് വന്നത്. മൂന്നു വര്‍ഷമായി പള്‍സര്‍ ബൈക്കുകളില്‍ കറങ്ങി മാലമോഷണം നടത്തിയിരുന്ന വ്യാപാരികള്‍ അറസ്‌റ്റിലായതോടെ ഞെട്ടലോടെയാണ് ആലപ്പുഴ നിവാസികൾ ആ വാർത്ത കേട്ടത്. . ആലപ്പുഴ വണ്ടാനം കാട്ടുപുറം വെളിയില്‍ ഫിറോസ്‌ (കോയാമോന്‍-34), കൊല്ലം മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതില്‍ ഷിഹാബ്‌ (ഷിഹാദ്‌-30) എന്നിവരാണു പിടിയിലായത്‌.ബേക്കറികള്‍ ഉള്‍പ്പടെ ബിസിനസ്‌ സ്‌ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു ഇവര്‍. 'ഓപ്പറേഷന്‍ 916' എന്നപേരില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ചേര്‍ത്തല, കരുനാഗപ്പള്ളി എന്നിവടങ്ങളില്‍നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. സമാന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികള്‍ വലയിലായത്‌.

പ്രതികളിലൊരാളുടെ ശാരീരിക പ്രത്യേകത സംബന്ധിച്ച സൂചനകളും വഴിത്തിരിവായി. 2016 നു ശേഷം സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള പള്‍സര്‍ ബൈക്കുകളുടെ വിവരം ശേഖരിച്ച്‌ പരിശോധിച്ചു.കുറ്റകൃത്യങ്ങള്‍ നടന്ന സഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചതില്‍നിന്ന്‌ പ്രതികളെ സംബന്ധിച്ച്‌ വ്യക്‌തമായ സൂചന ലഭിച്ചിരുന്നു. എന്നാല്‍, സമൂഹത്തില്‍ നിലയുംവിലയുമുള്ളവരെന്ന പരിഗണനകൊണ്ട്‌ കൂടുതല്‍ അന്വേഷണം വേണ്ടി വന്നു.2016 വരെ സൗദിയില്‍ ഒന്നിച്ചു ജോലി ചെയ്‌തിരുന്ന ഇവര്‍ നാട്ടിലെത്തി ബിസിനസ്‌ തുടങ്ങാന്‍ പദ്ധതിയിടുകയും പണത്തിനായി മാല പൊട്ടിക്കലിലേക്കു കടക്കുകയുമായിരുന്നുവെന്നു പോലീസ്‌ പറയുന്നു.

ചേര്‍ത്തലയ്‌ക്കു സമീപവും പുന്നപ്രയിലും കരുനാഗപ്പള്ളിയിലുമായിരുന്നു ഇരുവരും കടകള്‍ നടത്തിയിരുന്നത്‌. കടയുടമകളെന്ന ലേബലും മാന്യതയും കൊണ്ട്‌ തങ്ങള്‍ സംശയിക്കപ്പെടില്ലെന്നും പിടികൂടപ്പെടില്ലെന്നും പ്രതികള്‍ വിശ്വസിച്ചു. റിക്കവറി നടപടികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി നൂറു പവനെങ്കിലും കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നു ജില്ലാ പോലീസ്‌ മേധാവി കെ.എം. ടോമി പറഞ്ഞു.ലഭിച്ച സ്വര്‍ണം അതതു ദിവസങ്ങളില്‍ തന്നെ ആലപ്പുഴ മുല്ലയ്‌ക്കല്‍, അമ്ബലപ്പുഴ എന്നിവിടങ്ങളിലെ മഹാരാഷ്‌ട്ര സ്വദേശികളായ സ്വര്‍ണവ്യാപാരികള്‍ മുഖേനയാണു വിറ്റഴിച്ചിരുന്നത്‌. രണ്ടുതവണ കരുനാഗപ്പള്ളിയിലുള്ള ജ്വല്ലറിയിലും വിറ്റു. ആലപ്പുഴ സൗത്ത്‌, നോര്‍ത്ത്‌, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്‌റ്റേഷന്‍ പരിധികളിലായി 30 ലധികം മാലപൊട്ടിക്കല്‍ കേസുകളാണ്‌ ഇരുവര്‍ക്കുമെതിരെയുള്ളത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (12 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (33 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (56 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (4 hours ago)

Malayali Vartha Recommends