Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എങ്ങനെ ഒപ്പിച്ചെടുത്തു... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്ത് ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ ഇരുവരുടേയും അപൂര്‍വ സാമ്യങ്ങള്‍ കണ്ടെത്തി മാധ്യമങ്ങള്‍; ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് പതിയുമ്പോള്‍ താരമാകുന്നത് ട്രംപും മോദിയും

25 FEBRUARY 2020 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ലോകമാധ്യമങ്ങളിലെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. വാര്‍ത്തകള്‍ അന്വേഷിച്ചിറങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ വിചിത്രമായ കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. കുടിക്കില്ല, വലിക്കില്ല, മറ്റു ദുശ്ശീലങ്ങള്‍ ഒന്നുമില്ല, രണ്ടും തികഞ്ഞ സല്‍സ്വഭാവികള്‍ എന്നാണ് ഇരുവരേയും പറ്റിയുള്ള വിലയിരുത്തലുകള്‍. വാ തോരാതെ രാജ്യസ്‌നേഹത്തെക്കിറിച്ച് പറയുകയും ഇസ്ലാമിക വിവേചനം വിഷയമായ കാര്യത്തില്‍ വിവാദത്തിലാകുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ സ്വീകരണവും വലിയ വാര്‍ത്തയായി മാറുമ്പോള്‍ രണ്ടുപേരും തമ്മിലുള്ള സാമ്യതകള്‍ കണ്ടെത്തുകയാണ് മാധ്യമങ്ങള്‍.

രണ്ടുപേര്‍ക്കുമുള്ള ഏറ്റവും വലിയ സാമ്യം ഇരുവരും തികഞ്ഞ സല്‍സ്വഭാവികളാണ് എന്നതാണ്. കുടിയില്ല, വലിയില്ല, മറ്റു ദുശ്ശീലങ്ങള്‍ ഒന്നുമില്ല ഇരുവര്‍ക്കും. രാഷ്ട്രീയത്തില്‍ സ്വയം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര സ്ഥാനത്തേക്ക് ഉയര്‍ന്നവരാണ് ഇരുവരും. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്നത്തെ മുഖം ട്രംപ് ആണെങ്കില്‍, ഇന്ത്യയില്‍ ബിജെപിയുടെ കേന്ദ്രബിന്ദുവാണ് നരേന്ദ്രമോഡി.

സ്വന്തം രാജ്യത്തിന്റെ മഹത്വം പറയുന്നതാണ് ഇരുവരും തമ്മിലുള്ള മറ്റൊരു സാമ്യത. ട്രംപ് 'അമേരിക്ക ഫസ്റ്റ്', 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ നരേന്ദ്രമോഡിയുടെ പരസ്യവാചകം 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'ഡിജിറ്റല്‍ ഇന്ത്യ' തുടങ്ങിയവയാണ്. പൗരത്വവുമായി ബന്ധപ്പെട്ട് രണ്ടുപേരും അടുത്തിടെ വിവാദത്തില്‍ കുടുങ്ങി. അയല്‍രാജ്യമായ മെക്‌സിക്കോ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടി ട്രംപ് ഭരണകൂടം സ്വീകരിച്ചപ്പോള്‍ ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ റജിസ്റ്ററും മോഡി സര്‍ക്കാരിനെ വിവാദത്തിലാക്കി. ഇസ്ലാമിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നേരെയുള്ള നയങ്ങള്‍ രണ്ടുപേരെയും ഏറെ പഴി കേള്‍പ്പിച്ചു.

ട്രംപിന്റെ അമേരിക്കന്‍ ഭരണകൂടത്തിന് ഒമ്പതു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് വരെ ഏര്‍പ്പെടുത്തിയ ചരിത്രമുണ്ട്. അയല്‍ രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ക്ക് ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചുകൊണ്ട് മോദി കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയും വന്‍ ചര്‍ച്ചയായി. മോദിക്ക് പ്രായം 69, ട്രംപിന് നാലുവയസ്സ് കൂടുതല്‍. പ്രായം 73. 2014 ല്‍ മോദി സ്ഥാനമേറ്റെടുത്തു. 2017 ല്‍ ട്രംപും. 2019 ല്‍ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍, 2020 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്.

അതേസമയം രണ്ടുപേരുടെയും കുടുംബ രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ തമ്മിലുള്ളത് ഏറെ വ്യത്യസ്തമാണ്. അമേരിക്കയിലെ ഏറ്റവും സമ്പന്നനായ ഒരു റിയല്‍ എസ്‌റ്റേറ്റ് മാഗ്‌നറ്റിന്റെ മകനാണ് ട്രംപ്. മോഡി ചായക്കടക്കാരന്റെ മകനായി ജനിച്ചയാളും. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ താഴേയ്ക്ക് ഇടയില്‍ നിന്നും പടിപടിയായി വളര്‍ന്ന് വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനത്താലാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും മാറിയത്. എന്നാല്‍ ബിസിനസുകാരന്റെ മകനായി ജനിച്ച ട്രംപ് പെട്ടെ?ന്നൊരുനാള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തന്റേതാക്കി മാറ്റുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോഡി സര്‍ക്കാരിനെ വിവാദത്തിലാക്കിയിരിക്കെ പല കടുത്ത തീരുമാനങ്ങളെയും പ്രകടമായി എതിര്‍ക്കാതിരിക്കാനുള്ള ശ്രദ്ധ ട്രംപ് കാട്ടുന്നുണ്ട്. ഇതിലൂടെ മോഡിയുമായുള്ള സൗഹൃദവും തകരാതെ കാത്തു സൂക്ഷിക്കുന്നതും ഇന്ത്യന്‍ സന്ദര്‍ശനവുമെല്ലാം ട്രംപിന് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പിന്തുണ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (57 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (59 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends