Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമല്ല! ആർക്കും എപ്പോഴും നിങ്ങളുടെ സ്വാകര്യതയിലേക്ക് കടന്നു കയറാം; അപകട സാധ്യത അറിയാതിരിക്കരുത്

25 FEBRUARY 2020 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

വാട്ട്സ്‌ ആപ്പ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്! സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലിസ്റ്റ് ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിക്കുകയാണ് . ഗൂഗിളില്‍ തെരയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ സ്വകാര്യ പോണ്‍ ചാറ്റ് ഗ്രൂപ്പുകളില്‍ വരെ അംഗമാകാം എന്ന സ്ഥിതിയാണ് ഉള്ളത് . സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്കുള്ള ക്ഷണം ഗൂഗിള്‍ ഇന്‍ഡെക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി മദര്‍ബോര്‍ഡ് പറയുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് അനേകം സ്വാകാര്യ ഗ്രൂപ്പുകളുടെ വിവരങ്ങളും അവയുടെ ലിങ്കുകളും കിട്ടും. യുഎന്‍ അംഗീകാരമുള്ള എന്‍ജിഒകള്‍ക്കായി രൂപീകരിച്ചിട്ടുള്ള ഗ്രൂപ്പില്‍ പോലും പുറത്തു നിന്നുള്ളവര്‍ക്ക് ചേരാമെന്നും ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഗ്രൂപ്പിലെ എല്ലാവരുടെയും ഫോണ്‍ നമ്പരുകള്‍ കിട്ടുമെന്നുമുള്ള നിർണ്ണായക വിവരം കണ്ടെത്തിയിരിക്കുന്നു.  ഗ്രൂപ്പ് ലിങ്കിലേക്ക് ക്ഷണിക്കുക എന്ന ഫീച്ചര്‍ ഗൂഗിള്‍ സെര്‍ച്ച് ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്വകാര്യ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഗ്രൂപ്പുകളുടെ ലിങ്കുകള്‍ ഇന്‍റര്‍നെറ്റില്‍ കിട്ടുന്നതായും കണ്ടെത്തിയിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ദാന്‍ വൈല്‍ഡന്‍ ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നു . വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കിന്‍റെ യുആര്‍എല്ലിന്‍റെ ഭാഗമായ chat.whatsapp.com എന്നതിന്‍റെ ഏറ്റവും ലളിതമായ സെര്‍ച്ചില്‍ ഗൂഗിളില്‍ 470,000 ഫലങ്ങളാണ് കിട്ടുന്നതെന്ന് ആപ്ലിക്കേഷന്‍ റിവേഴ്സ് എഞ്ചിനീയര്‍ ജെയ്ന്‍ വോംഗ് പറഞ്ഞു. ഇന്‍റര്‍നെറ്റില്‍ പൊതുവായി പോസ്റ്റ് ചെയ്യുന്ന ഇത്തരം ക്ഷണ ലിങ്കുകള്‍ മറ്റ് വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് കണ്ടെത്താനാകുമെന്നും വാട്സാപ്പ് വക്താവ് അലിസണ്‍ ബോണി പറഞ്ഞു. വിശ്വസനീയമായ ആളുകളുമായി സ്വകാര്യമായി പങ്കിടാന്‍ ആഗ്രഹിക്കുന്ന ലിങ്കുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്ന രീതിയില്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (56 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (58 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends