Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കൊലപാതകം നടന്നതിന്റെ തലേദിവസം നിധിന്റെ പുതിയ കാമുകിയെ ചൊല്ലി വഴക്കുണ്ടാക്കി കുഞ്ഞുള്ളതാണ് നിന്നെ സ്വീകരിക്കാന്‍ തടസ്സമാകുന്നത്... ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ജീവിച്ച ഇരുവര്‍ക്കും ഒന്നിക്കാന്‍ തടസ്സമായി നിന്ന ഏക കാര്യം കുഞ്ഞായിരുന്നെന്നായിരുന്നു ഇരുവരുടെയും വാദം... ശരണ്യയ്ക്ക് പിന്നാലെ കാമുകനും അറസ്റ്റിലായതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

28 FEBRUARY 2020 12:53 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസ്സുകാരന്‍ വിയാനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയ്ക്ക് പിന്നാലെ കാമുകനും അറസ്റ്റിലായതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങളാണ്. കൊലപാതകം നടന്നതിന്റെ തലേദിവസം നിധിന്റെ പുതിയ കാമുകിയെ ചൊല്ലി വഴക്കുണ്ടാക്കിയതായി ശരണ്യയുടെ മൊഴി. കുഞ്ഞുള്ളതാണ് തന്നെ സ്വീകരിക്കാന്‍ തടസ്സമായി നിധിന്‍ പറഞ്ഞതെന്നും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ഇരുവരും ജീവിച്ചിരുന്നതെന്നും ഇരുവര്‍ക്കും ഒന്നിക്കാന്‍ തടസ്സമായി നിന്ന ഏക കാര്യം കുഞ്ഞായിരുന്ന എന്നാണ് തെളിവുകള്‍. അതേസമയം ശരണ്യയെ കൊണ്ടു ഭീമമായ ഒരു തുക ബാങ്ക് വായ്പ എടുപ്പിച്ച്‌ അതുമായി മുങ്ങി കാമുകിയോടൊത്ത് ജീവിക്കാനായിരുന്നു നിധിന്റെ പദ്ധതി. വായ്പയെടുപ്പിക്കാനായി പൂരിപ്പിച്ച അപേക്ഷ ഫോറമും മറ്റു രേഖകകളും ശരണ്യയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിധിന്റെ മറ്റൊരു ബന്ധം അറിഞ്ഞ ശരണ്യ നിധിനുമായി കൊലപാതകം നടക്കുന്നതിന്റെ തലേന്ന് തര്‍ക്കമുണ്ടാക്കിയിരുന്നു. ഉച്ചയ്ക്ക് നഗരത്തിലെ ഒരു ബാങ്കിന്റെ സമീപത്ത് നിന്നായിരുന്നു തര്‍ക്കം. ഇതില്‍ കുട്ടിയുള്ളതിനാലാണ് സ്വീകരിക്കാന്‍ തടസ്സമെന്ന് നിധിന്‍ പറഞ്ഞതായിട്ടാണ് ശരണ്യയുടെ മൊഴി. ഇരുവരും തമ്മില്‍ ഒന്നര മണിക്കൂറോളം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണിലും വാട്‌സ്‌ആപ്പിലും ശരണ്യയും നിധിനും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിളിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഒഴിവാക്കിയാല്‍ തന്നെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് നിധിന്‍ പലവട്ടം പറഞ്ഞിരുന്നു. ശരണ്യയുടെ ഭര്‍ത്താവ് പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ നിധിനും ശരണ്യയും അടുപ്പത്തിലായിരുന്നു. രാത്രിയും പകലും നിധിന്‍ ശരണ്യയുടെ അടുത്ത് എത്തുകയും പലപ്പോഴും ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസിന്റെ സംശയത്തില്‍ ആദ്യം നിധിന്‍ ഉണ്ടായിരുന്നില്ല. കാമുകന്‍ ഉണ്ടെന്ന് പോലീസ് അറിയാതിരിക്കാന്‍ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്ബോള്‍ ശരണ്യയ്ക്ക് നിധിന്‍ ഫോണ്‍ ചെയ്തപ്പോഴും അപരിചിതയെ പോലെ ആയിരുന്നു ശരണ്യ ഫോണ്‍ അറ്റന്റ് ചെയ്തത്. എന്നാല്‍ നിധിന്‍ കാട്ടിയ അമിത സ്വാതന്ത്ര്യം ശരണ്യയും നിധിനും തമ്മില്‍ ആഴത്തില്‍ ബന്ധമുണ്ടെന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തി. കസ്റ്റഡിയില്‍ ഇരിക്കെ ശരണ്യയെ നിധിന്‍ വിളിച്ചത് 17 തവണയായിരുന്നു. കുട്ടിയെ പ്രണവ് എടുത്തു കൊണ്ടുപോകുമെന്ന് നേരത്തേ തന്നെ ശരണ്യ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയെ കൊലപ്പെടുത്തി നിധിനൊപ്പം ജീവിക്കാനുള്ള പദ്ധതി തയ്യാറാക്കി മനപ്പൂര്‍വ്വമാണ് ശരണ്യ പ്രണവിനെ രാത്രി വിളിച്ചു വരുത്തിയത്. കുട്ടിയെ കാണാതായാല്‍ പ്രണവ് കൊണ്ടുപോയതാകാമെന്ന് മറ്റുള്ളവര്‍ കരുതിക്കൊള്ളും എന്നായിരുന്നു ശരണ്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ശരണ്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച്‌ കടലില്‍ എറിഞ്ഞ കുട്ടിയുടെ ജഡം കടപ്പുറത്ത് അടിഞ്ഞതോടെ പ്രണവിനെ കൊലപാതകിയാക്കാനായി പിന്നീട് ശ്രമം. എന്നാല്‍ കേസ് അന്വേഷണം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്ബോള്‍ പിതാവിന് പകരം പ്രതിയായത് മാതാവും അവരുടെ കാമുകനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (29 minutes ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (40 minutes ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (1 hour ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (2 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (3 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (3 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (3 hours ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (3 hours ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (3 hours ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (3 hours ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (4 hours ago)

Malayali Vartha Recommends