Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എന്റെ പ്രായത്തിലുള്ള കുട്ടി മരിച്ചു! കുഞ്ഞ് മനസുകളെ ഈ വിവരങ്ങൾ അപകടത്തിലേക്ക് നയിക്കും; ഈ സാഹചര്യങ്ങളിൽ കുട്ടികളെ മുതിർന്നവർ സൂക്ഷിക്കുക

28 FEBRUARY 2020 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍

ദേവനന്ദയുടെ മരണത്തിൽ കേരളം വിതുമ്പുകയാണ്. ഓരോരുത്തുരുടെയും കണ്ണീൽ നിന്നും കണ്ണീർ കണങ്ങൾ ഒഴുകു കയാണ് ആ കുഞ്ഞിനെ ഓർത്ത്. ഈ വിവരം അറിഞ്ഞ ഓരോ അമ്മമാരും വിതുമ്പുകയാണ്. മാത്രമല്ല ഓരോ അമ്മമാരുടെയും ഉള്ളിൽ ഒരു കനലും എരിയുന്നുണ്ട്. അമ്മ ധന്യയുടെ അരികിൽ നിന്നും ദേവനന്ദ എങ്ങനെ മരണത്തിലേക്ക് പോയി എന്ന കാര്യം അവ്യക്തമായി തന്നെ തുടരുകയാണ് . മൃതദേഹം കിട്ടിയെങ്കിലും എന്താണ് ദേവനന്ദയ്ക്ക് സംഭവിച്ചതെന്നോ, എങ്ങനെ അവള്‍ മരണം വരെയെത്തിയെന്നോ . മുങ്ങി മരണമെന്ന് പ്രഥമിക നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ഈ വാർത്തകൾക്ക് തൊട്ട് പിപിന്നാലെ പിന്നാലെയാണ് തിരുവനന്തപുരത്തും മലപ്പുറത്തും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ കാണാതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മക്കളുള്ള മാതാപിതാക്കളുടെ ഉള്ളിൽ തീ കത്തുകയാണ് ഈ വാർത്തകൾ കേൾക്കുമ്പോൾ . മുതിർന്നവർ ഈ കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുയാണ് ചെയ്യുന്നത് . എന്നാല്‍ കാണാതായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു.

 ഇത് മാത്രമല്ല , കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയകള്‍ സജീവമാണെന്ന തരത്തിലുള്ള വാര്‍ത്തകളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. വാട്ട്‌സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ ഇടങ്ങളിലുമെല്ലാം ഇത്തരം കുറിപ്പുകള്‍ കിടന്ന് കറങ്ങുന്നത് നിങ്ങളില്‍ പലരും കണ്ടുകാണും. എന്നാല്‍ ഇങ്ങനെ 'ഫോര്‍വേര്‍ഡ്' ചെയ്ത് കിട്ടുന്ന പല വാര്‍ത്തകളും സത്യമാണോ, എന്താണതിന്റെ നിജസ്ഥിതി എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിന് പകരം അത്തരം വാര്‍ത്തകളില്‍ വീണ് മാനസികമായി സമ്മര്‍ദ്ദത്തിലാവുകയാണ് കുട്ടികളുള്ള പല ആളുകളും.

മുതിര്‍ന്നവരെയും മാതാപിതാക്കളെയും സംബന്ധിച്ച് അവരെ ഏറെ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ വാര്‍ത്തകളാണ് ഇതൊക്കെ ഇതിന്‌ പിന്നാലെ മക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും അവരെടുക്കാറുമുണ്ട് . .അതിലുപരി നിങ്ങളുടെ കുട്ടികളെ എങ്ങനെയാണ് ഈ വാർത്തകൾ സ്വാധീനിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നാല്‍ ഈ സമയങ്ങളിലൊക്കെ മക്കളുടെ മനസ് ഏതെല്ലാം ദിശകളിലൂടെ സഞ്ചരിക്കുന്നുണ്ടാകും എന്ന് ചിന്തിക്കുക?
എന്റെ പ്രായത്തിലൊരു കുട്ടിയെ കാണാതായിരിക്കുന്നു, ആ കുട്ടി മരിച്ചിരിക്കുന്നു- ഇങ്ങനെ മുതിര്‍ന്നവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങളില്‍ നിന്ന് കുട്ടികള്‍ അവരുടേതായ ചിന്ത ലോകത്ത് എത്തും. . ഈ നിഗമനങ്ങള്‍ പിന്നീട് അവരുടെ മനസില്‍ പുതിയ കഥകള്‍ മെനയുവാൻ ഇടയാക്കും . ഒറ്റയ്ക്ക് വീട്ടുമുറ്റത്തേക്കിറങ്ങാനോ, സ്‌കൂള്‍ വാഹനത്തില്‍ നിന്ന് വീട് വരെ നടക്കാനോ പോലും അവര്‍ക്ക് ഭയം തോന്നുന്ന തരത്തിലേക്ക് ഇത് നീങ്ങും. എന്നാൽ മുതിര്‍ന്നവര്‍ ആകട്ടെ ദിവസങ്ങള്‍ പോകും തോറും ഇക്കാര്യങ്ങളെല്ലാം മറന്ന് സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ് പതിവ് . എന്നാൽ കുട്ടികളോ ? അവരുടെ ഇളം മനസുകളില്‍ മെനഞ്ഞെടുത്ത കഥകളിലൂടെ തന്നെ മനസ്സു ചലിച്ച് കൊണ്ടിരിക്കും . വലിയ തോതിലുള്ള അരക്ഷിതബോധമാണ് ഇത് കുട്ടികളില്‍ ഉണ്ടാക്കുക. ഭാവിയില്‍ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി പോലും ഈ അരക്ഷിതാവസ്ഥ വളരുമെന്ന കാര്യം ഓർക്കുക. . ഒരാളുടെ സ്വഭാവരൂപീകരണത്തില്‍ കുട്ടിക്കാലത്തിനുള്ള പങ്ക് വളരെ വലുതാണ്. മാതാപിതാക്കളോടുള്ള അമിത ആശ്രയത്വം, സമൂഹത്തോടുള്ള ഭയം, വിശ്വാസമില്ലായ്മ, വൈകാരികമായി എപ്പോഴും അരക്ഷിതാവസ്ഥയിലായിരിക്കുക ഇങ്ങനെ പല തരത്തിൽ കുഞ്ഞുങ്ങളുടെ മനസിനെ ഇത്തരം കഥകള്‍ ബാധിക്കും.

അതുകൊണ്ട് , കഴിവതും ഇത്തരം വാര്‍ത്തകള്‍ കുട്ടികള്‍ അറിഞ്ഞുവെന്ന് മനസിലാക്കിയാല്‍ ഉടന്‍ തന്നെ സ്‌നേഹത്തോടെ അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നോ മറ്റോ പറഞ്ഞ് അവരെ സമാധാനിപ്പിക്കുകയും മന്സിലാപ്പിക്കുയുകയും ചെയുക . പിന്നീടെപ്പോഴെങ്കിലും കുട്ടി കൾ നല്ല മനസ്സോടെ ഇരിക്കുമ്പോൾ , വളരെ പൊതുവായി ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ അവരെ പറഞ്ഞ് പഠിപ്പിക്കുക. അവരെ ഭയപ്പെടുത്തുന്നതോ അരക്ഷിതാവസ്ഥയിലാക്കുന്നതോ ആയ വിഷയങ്ങള്‍ മാതാപിതാക്കള്‍ അവര്‍ കേള്‍ക്കേ, പറയാതിരിക്കുക. അങ്ങനെയുള്ള ടെലിവിഷന്‍ -പത്ര വാര്‍ത്തകളുെട ചര്‍ച്ചയും അവരുള്ളപ്പോള്‍ വേണ്ട. ബന്ധങ്ങളുടെ ആഴവും, അതോടൊപ്പം തന്നെ അനിഷ്ടമായ പെരുമാറ്റങ്ങള്‍ തിരിച്ചറിയാനുള്ള വഴികളും ഒരുപോലെ അവരെ പഠിപ്പിക്കുക. എപ്പോഴും ജാഗ്രതാനിര്‍ദേശങ്ങള്‍ മാത്രം നല്‍കി അവരെ സമൂഹത്തോട് 'നെഗറ്റീവ്' മനോഭാവമുള്ളവരാക്കി മാറ്റാതിരിക്കുക. മുതിര്‍ന്നവരുടെ നെഞ്ചിടിപ്പുകളും പകപ്പുകളും അവര്‍ അറിയാതിരിക്കട്ടെ, കാര്യങ്ങള്‍ സ്വന്തമായി തിരിച്ചറിയാന്‍ പാകമാകുന്നത് വരെ അവര്‍ നിങ്ങളുെട ചിറകിന്റെ തണലില്‍ സുരക്ഷിതമായ ശരീരത്തോടും മനസോടും കൂടി ഉറങ്ങട്ടെ.മാതാപിതാക്കളും മുതിർന്നവരും കുട്ടികളെ കുറിച്ച് ഈ കാര്യങ്ങൾ സൂക്ഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (11 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (20 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (27 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (32 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (51 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

Malayali Vartha Recommends