Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എന്റെ മകളെ കൊന്നതാണ് ...! പ്രഭാതകൃത്യം നിര്‍വഹിക്കാന്‍പോലും പരസഹായം ആവശ്യമായ,നിവർന്നു നില്ക്കാൻ പോലും കഴിയാത്ത മകൾ എങ്ങനെ ഫാനിൽ കെട്ടിത്തൂങ്ങി ആത്‌മഹത്യ ചെയ്യും? ജയശ്രീയുടെ അമ്മ പറയുന്നത് ഇങ്ങനെ…

29 FEBRUARY 2020 02:44 PM IST
മലയാളി വാര്‍ത്ത

ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ളസ്വന്തമായി ഒറ്റക്ക് എഴുന്നേറ്റു നില്ക്കാൻ പോലുമാകാത്ത യുവതി യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് അ​മ്മ​യു​ടെ പ​രാ​തി. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ വെ​സ്റ്റ്ഹി​ല്‍ ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി​യി​ലെ ഉ​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പു​ഷ്പ​ല​ത​യു​ടെ മ​ക​ള്‍ ജ​യ​ശ്രീ ആ​ണ് മ​രി​ച്ച​ത്.

മകൾ മരിച്ചതിൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പു​ഷ്പ​ല​ത സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജി​ന് പ​രാ​തി ന​ല്‍​കി..പരാതിയെ തുടർന്ന് സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ.​ജെ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാണ് കേസ് അന്വേഷിക്കുന്നത്

ഈ ​മാ​സം മൂ​ന്നി​നാ​ണ് ജയശ്രീ ഭർതൃവീട്ടിൽ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത് . മകൾ ആത്‌മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന വിവരം ജ​യ​ശ്രീ​യു​ടെ ഭ​ര്‍​ത്താ​വാ​യ കെ.​സി.​ര​തീ​ഷി​ന്‍റെ സൃ​ഹ​ത്താ​ണ് പു​ഷ്പ​ല​ത​യെ അ​റി​യി​ച്ചത് എന്നതിലും ദുരൂഹതയുണ്ട്

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും സു​ഹൃ​ത്ത് അ​റി​യി​ച്ചി​രു​ന്നു. പു​ഷ്പ​ല​ത ആ​ശു​പ​ത്രി​യി​ലെ​ത്തിയപ്പോൾ സം​സാ​രി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ജ​യ​ശ്രീ.ഈ ​സ​മ​യം ര​തീ​ഷ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​ന്നെ​ന്ന് പു​ഷ്പ​ല​ത പ​റ​യു​ന്നു.

ആ​റു വ​ര്‍​ഷം മു​മ്പാ​ണ് ജ​യ​ശ്രീ​യെ ര​തീ​ഷ് വി​വാ​ഹം ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും ര​തീ​ഷി​ന്‍റെ ഫ​റോ​ക്ക് ക​രു​വ​ന്‍​തു​രു​ത്തി​ലെ വീ​ട്ടി​ലാ​യി​രു​ന്നു. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ജ​യ​ശ്രീ​യ്ക്ക് എ​ല്ല്‌​രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഒ​രു ഭാ​ഗം ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ടുകയായിരുന്നു . ഏ​റെ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും അ​സു​ഖം ഭേ​ദ​മാ​യി​ല്ല.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ര​തീ​ഷ് അ​സു​ഖ​മു​ള്ള മ​ക​ളെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്ന​താ​യും പു​ഷ്പ​ല​ത പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ പ​ല​പ്പോ​ഴും മ​ക​ളെ വെ​സ്റ്റ്ഹി​ല്ലിലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നാൽ അവിടെ ചെന്നും ര​തീ​ഷ് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ എ​തി​ര്‍​ത്ത​പ്പോ​ള്‍ ത​ന്നെ​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും പു​ഷ്പ​ല​ത പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ര​തീ​ഷി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് അ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​തി​രു​ന്ന​ത്. വെ​സ്റ്റ്ഹി​ല്ലി​ലെ വീ​ട്ടി​ല്‍ നി​ന്നും പ​ല​പ്പോ​ഴും മ​ക​ളെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ര​തീ​ഷ് ക​രു​വ​ന്‍​തു​രു​ത്തി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​മാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും മ​ക​ള്‍ അ​സു​ഖം ഭേ​ദ​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. അ​സു​ഖം ഭേ​ദ​മാ​യാ​ല്‍ സ്വ​ന്ത​മാ​യി ജോ​ലി ചെ​യ്യാ​മെ​ന്നും ജ​യ​ശ്രീ മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​മ്പും പ​റ​ഞ്ഞി​രു​ന്നു.അതുകൊണ്ട് തന്നെ മകൾ ആത്മഹത്യ ചെയ്യാനിടയില്ല . മാത്രമല്ല പ്ര​ഭാ​ത​കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ​പോ​ലും പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള മ​ക​ള്‍​ക്ക് ഒ​രി​ക്ക​ലും ഫാ​നി​ൽ കെ​ട്ടി​തൂ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെന്നും പ്രേ​മ​ല​ത പ​റ​യു​ന്നു .നി​വ​ര്‍​ന്ന് നി​ല്‍​ക്കാ​ന്‍ പോ​ലും ജയശ്രീക്ക് കഴിയില്ലായിരുന്നു

ര​തീ​ഷി​ന്റെ പെ​രു​മാ​റ്റ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടാ​യി​രു​ന്ന​താ​യും പു​ഷ്പ​ല​ത പ​റ​ഞ്ഞു. അ​ത്യാ​സ​ന്ന നി​ല​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന മ​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചും ര​തീ​ഷ് വേ​ദ​നി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. കൈ​വി​ര​ല്‍ പി​ടി​ച്ച് തി​രി​ക്കു​ക​യും മ​റ്റും ചെ​യ്ത ര​തീ​ഷി​ന്‍റെ പെ​രു​മാ​റ്റം സ​ഹി​ക്ക​വ​യ്യാ​തെ ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​ര്‍ ര​തീ​ഷി​നെ പു​റ​ത്താ​ക്കി എന്നും പു​ഷ്പ​ല​ത പ​റ​ഞ്ഞു.

ര​തീ​ഷി​നെ പി​ടി​കൂ​ടി​യാ​ൽ മാ​ത്ര​മെ യാ​ഥാ​ർ​ഥ്യം പു​റ​ത്തു​വ​രു​വെ​ന്നും ഇ​യാ​ൾ​ക്കാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും സൗ​ത് അ​സി.​ക​മ്മീഷ​ണ​ർ എ.​ജെ.​ബാ​ബു പ​റ​ഞ്ഞു. ജയശ്രീയുടെ മരണത്തെ തുടർന്ന് അ​യ​ൽ സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ളു​ടെ മൊ​ബൈ​ൽ​ഫോ​ൺ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (58 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends