Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരെഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ അതിശക്തമായ പോരാട്ടം

29 FEBRUARY 2020 03:38 PM IST
മലയാളി വാര്‍ത്ത

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരെഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ അതിശക്തമായ പോരാട്ടം. ഔദ്യോഗിക സ്ഥാനാർത്ഥി അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയിലാണ് നേതൃത്വം. ജില്ലയിലെ എ വിഭാഗത്തിന്റെ പ്രമുഖ നേതാവിന്റെ സ്ഥാനാർത്ഥിയാണ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ രംഗത്തിറങ്ങിയത് എന്നത് ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

പുതുപ്പള്ളിയിൽ സ്വന്തം അധീശത്വം ഉറപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു നീക്കം ജില്ലാ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പി.ആർ വർക്ക് കൈകാര്യം ചെയ്യുന്നവർ പരസ്യമായി ഔദ്യേഗീക സ്ഥാനാർത്ഥിക്കെതീരേ പ്രചരണം നടത്തിയതിന്റെ തെളിവുകൾ ഉമ്മൻ ചാണ്ടി ക്യാമ്പിന് ലഭിച്ചിരുന്നു.

പുതുപ്പള്ളിൽ ആകെ മൊത്തം 869 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സാഹചര്യമുണ്ടായിരിന്നിട്ടും പുതുപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും തെരെഞ്ഞെടുപ്പിലേയ്ക്ക് പോകേണ്ട സാഹചര്യം ഉണ്ടാക്കിയത് ജില്ലാ നേതാവിന്റെ ചില രഹസ്യ അജണ്ടകളുടെ ഭാഗമാണെന്നുള്ള വിവരങ്ങളും ഉമ്മൻ ചാണ്ടി ക്യാമ്പിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഗ്രൂപ്പ് നേതാവിന്റെ തട്ടകത്തിൽ തന്നേ അട്ടിമറിക്ക് ചുക്കാൻ പിടിച്ച ജില്ലാ നേതാവിനെതിരേ പ്രതിഷേധം ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (58 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends