സി ഐ അൻവറിനൊപ്പം കനാലിലിറങ്ങിയ ഓട്ടോഡ്രൈവർ ശഫീകിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം

പത്തനാപുരത്ത് കെ.ഐ.പി വലതുകര കനാലില്‍ കണ്ട മൃതദേഹം വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ 2000 രൂപ കൂലി ചോദിച്ചതോടെ യൂണിഫോം അഴിച്ചുവെച്ച് കൈലി ധരിച്ച് സി ഐ അന്‍വര്‍ കനാലില്‍ ഇറങ്ങിയത് വാൻ വാർത്തയായിരുന്നു.സി ഐ അൻവറിനോടൊപ്പം കനാലിലിറങ്ങിയ ഓട്ടോ ഡ്രൈവര്‍ ഷെഫീക്കും അതോടൊപ്പം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷഫീഖിന്റെ ഈ നല്ല മനസിനുള്ള അംഗീകാരമായി അദ്ദേഹത്തെ തേടി സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനക്കത്ത് എത്തിയിരിക്കുകയാണ്.ഷഫീകിന്റെ പ്രതികരണത്തിലേക്ക് ..
https://www.facebook.com/Malayalivartha

























