Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഓരോ തട്ടിപ്പും വെട്ടിപ്പും പോകുന്ന വഴിയേ... പണിയെന്നു പറഞ്ഞാലും പോരാ... കനത്ത അടിയായി പോയി... മണി ചെയിനിൽ തുടങ്ങി ദൈവദര്‍ശനം വരെ... കോടികള്‍ പോയ വഴി പറയുകയും വേണ്ട!! സംഭവം ഇങ്ങനെ...

01 MARCH 2020 12:38 PM IST
മലയാളി വാര്‍ത്ത

ഓരോ തട്ടിപ്പും വെട്ടിപ്പും പോകുന്ന വഴിയേ. പണിയെന്നു പറഞ്ഞാലും പോരാ. കനത്ത അടിയായി പോയി.
രണ്ടു തട്ടിപ്പുകള്‍ ഒന്ന് മണി ചെയിന്‍ മറ്റേത് ദൈവദര്‍ശനം. കോടികള്‍ പോയ വഴി പറയുകയും വേണ്ട.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പ്. കേരളത്തില്‍ പതിനാലായിരത്തോളം പേര്‍ തട്ടിപ്പിനിരയായി. പരാതിക്കാരുടെ കൂട്ടായ്മ ശേഖരിച്ച കണക്കനുസരിച്ച് ഒരു സ്ഥാപനം കേരളത്തില്‍ നിന്നുമാത്രം മൂവായിരത്തിഅഞ്ഞൂറ് കോടി രൂപയിലധികം തട്ടിയെടുത്തു. ദിവസേന നൂറുകണക്കിന് കോടികളുടെ ഇടപാട് നടന്നിരുന്ന ഓഫിസിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. വൃക്കരോഗിയായ മകന് ചികില്‍സയ്ക്കുള്ള പണം ചോദിച്ചെത്തിയ കൊടുങ്ങല്ലൂരുകാരനായ വയോധികന്‍ റോഡരികില്‍ കുത്തിയിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.
പണം നഷ്ടപ്പെട്ടവര്‍ക്ക് മറുപടി നല്‍കാന്‍ മാത്രം ആരുമില്ല. ഗേറ്റ് കടക്കാന്‍ പോലും അനുവാദമില്ല.
ഒരുലക്ഷം നിക്ഷേപിച്ചാല്‍ ഓരോ മാസവും ഇരുപതിനായിരം രൂപ വച്ച് പത്തുമാസം കൊണ്ട് ഇരട്ടി പണം മടക്കിനല്‍കും. ഈ വാഗ്ദാനത്തില്‍ വീണവര്‍ ബന്ധുക്കളേയും സുഹൃത്തുകളേയുമൊക്കെ നിക്ഷേപത്തിന് പ്രേരിപ്പിച്ചു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത കമ്പനിയും ഉടമയും കൂട്ടാളികളും കോയമ്പത്തൂരില്‍ ഇപ്പോഴും വിലസുകയാണ്. ഉന്നത രാഷ്ട്രീയ, പൊലീസ് സംരക്ഷണത്തില്‍.
ബെംഗളൂരു ന്മ രാമമൂര്‍ത്തി നഗറില്‍ വിധവയെ കബളിപ്പിച്ച് 27 കോടി രൂപ തട്ടിയെന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍. ദൈവ ദര്‍ശനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നു വീട്ടമ്മ ഗീത (48) നല്‍കിയ പരാതിയില്‍ നാഗരാജ് എന്നയാള്‍ ഉള്‍പ്പെടെ 4പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. 2009ല്‍ ഭര്‍ത്താവിന്റെ മരണശേഷം ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും ഇതിനിടെയാണ് നാഗരാജുമായി പരിചയത്തിലായതെന്നും ഗീത പറഞ്ഞു.
തനിക്കു ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തില്‍ ഇടപെടല്‍ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടില്‍ ഒട്ടേറെ പൂജകളും നടത്തി. പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും 3 മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഇയാള്‍ ഭയപ്പെടുത്തി. ഇയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള ഒട്ടേറെ ഭൂമി ഇവര്‍ വില്‍പ്പന നടത്തി. ഇതിന്റെ കമ്മിഷനു പുറമേ 5 കോടി രൂപയും 3 കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends