ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ഒരാൾ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് ; കാർ ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ; അപകടകാരണം തെരഞ്ഞ് പോലീസ്

ഇടുക്കി വെള്ളത്തൂവൽ വിമലാ സിറ്റിയിൽ സംഭവിച്ചത് അപകടം. ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ഒരാൾ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . ആയിരമേക്കർ സ്വദേശി ഷൈലയാണ് കാറിടിച്ച് മരിച്ചത്. കാർ, നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും ഇടിച്ച് കയറുകയും ചെയ്തു.
ഇങ്ങനെയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർക്കും രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കാർ ഓടിച്ചിരുന്നത് തമിഴ്നാട് സ്വദേശിയാണ്. ഇയാളെ കസ്റ്റഡിയിൽ എടുത്തു.
https://www.facebook.com/Malayalivartha

























